Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ലോകത്ത് രോഗികളുടെ എണ്ണം 22 ലക്ഷം പിന്നിട്ടു... മരണം ഒന്നര ലക്ഷം കവിഞ്ഞു, ലോകത്തിലെ മൂന്നിലൊന്ന് രോഗികളും അമേരിക്കയില്‍

18 APRIL 2020 07:15 AM IST
മലയാളി വാര്‍ത്ത

ലോകത്ത് രോഗികളുടെ എണ്ണം 22 ലക്ഷം പിന്നിട്ടതിനൊപ്പം മരണം ഒന്നര ലക്ഷം കവിഞ്ഞു. ലോകത്തിലെ മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. മരിച്ചവരില്‍ നാലിലൊന്നിനടുത്തും അമേരിക്കക്കാര്‍തന്നെ. ആറേ മുക്കാല്‍ ലക്ഷം രോഗികളും 35,000 മരണവും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ യു.എസില്‍ മരിച്ചത് 4,591 പേര്‍. അതോടെ, ഒരു ദിവസം ഏറ്റവും കൂടുതല്‍പേര്‍ മരിച്ചതും അമേരിക്കയിലാണ്. അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം പതിനാറായിരത്തിലേറെയാണ് മരണം. രോഗികള്‍ രണ്ടേകാല്‍ ലക്ഷം.

അഞ്ചര ലക്ഷം ടെസ്റ്റുകളാണ് ന്യൂയോര്‍ക്കില്‍ മാത്രം നടത്തിയത്. മുക്കാല്‍ ലക്ഷം രോഗികളുള്ള ന്യൂജഴ്‌സിയാണ് മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും രണ്ടാമതുള്ള അമേരിക്കന്‍ സംസ്ഥാനം. കാലിഫോര്‍ണിയയും വാഷിങ്ടണുമെല്ലാം അതിവേഗം രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ്. രോഗികള്‍ രണ്ട് ലക്ഷത്തിനോടും മരണം ഇരുപതിനായിരത്തോടും അടുക്കുന്ന സ്‌പെയിനില്‍ മരണനിരക്ക് കുറഞ്ഞു. ഒരാഴ്ചയായി ശരാശരി 525 പേരാണ് ഇവിടെ മരിക്കുന്നത്.
മരണക്കണക്കില്‍ ലോകത്ത് രണ്ടാമതുള്ള ഇറ്റലിയില്‍ 22,000 കവിഞ്ഞു ജീവനാശം. 1.7 ലക്ഷമാണ് രോഗബാധിതര്‍. ശരാശരി 775 പേര്‍വീതം ഏഴുദിവസങ്ങളില്‍ മരിച്ച ഇവിടെ ഇപ്പോള്‍ അത് 550ലെത്തിയതിന്റെ ആശ്വാസത്തിലാണ് ഇറ്റലി. 3,750-4,000 പേരാണ് രണ്ടാഴ്ചത്തെ ശരാശരി രോഗവ്യാപനത്തിന്റെ തോത്. ഫ്രാന്‍സും ജര്‍മനിയും യു.കെയുമാണ് രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ട മറ്റു മൂന്നുരാജ്യങ്ങള്‍. ഫ്രാന്‍സില്‍ മരണം പതിനെട്ടായിരത്തോടടുക്കുമ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ ജര്‍മനി വിജയിക്കുന്നതായാണ് കണക്കുകള്‍. അവിടെ, 1.38 ലക്ഷം പേര്‍ രോഗബാധിതരായെങ്കിലും നാലായിരത്തി ഒരുനൂറുപേരാണ് മരിച്ചത്. യു.കെയാണ് ലക്ഷപ്പട്ടികയില്‍ അവസാനം പ്രവേശിച്ച രാജ്യം. അവിടെ പതിനാലായിരത്തിനടുത്താണ് മരണസംഖ്യ. ഇവിടെ മൂന്നേകാല്‍ ലക്ഷം പേരില്‍ ടെസ്റ്റ് നടത്തിയതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് രോഗവ്യാപനത്തിന്റെ തീവ്രതക്കു തെളിവാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (6 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (30 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (41 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (55 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends