Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജീവിതത്തിനും മരണത്തിനും ഇടയില്‍ രണ്ടാഴ്ച; രാത്രിയില്‍ ശക്തമായ പനി, വിറയല്‍, തലകറക്കം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എല്ലാം ഒരുമിച്ച്; ആവേശം പകരുന്ന ഒരു അതീജീവനത്തിന്റെ കഥ

18 APRIL 2020 09:51 AM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികള്‍ ഉള്ളത് വളരെ അഭിമാനത്തോടുകൂടി പറഞ്ഞിരുന്ന നമ്മള്‍ ഇപ്പോള്‍ വളരെ ആശങ്കയോടെയാണ് ആ കാര്യം പറയുന്നത്. അവര്‍ എങ്ങനെയാണ് ഈ മഹാമാരിയെ നേരിടുക എന്നുള്ള ആശങ്ക നമുക്ക് ഉണ്ട്, ഈ സാഹചര്യത്തില്‍ നിരവധി പേരുടെ മരണവും നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട് അതുപോലെതന്നെ, ഈ മഹാമാരിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കുവരുന്നവരുന്നവരുടെ അനുഭവങ്ങള്‍ നമുക്ക് അവേശവും പകരുന്നുണ്ട് അത്തരത്തിലൊരു കഥ. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് പുറത്തുവരികയാണ്. വളരെ ആവേശം പകരുന്ന ഒരു അതീജീവനത്തിന്റെ കഥയാണിത്. ഭര്‍ത്താവിനെയും പിഞ്ചു മക്കളെയും പിരിഞ്ഞ് ഏകാന്തവാസത്തിലൂടെ രോഗത്തെ ചെറുത്തു തോല്‍പിച്ചത് മലയാളി നഴ്സ് പേപ്പതി ചെമ്മരിക്കാട്ട് ആശ ഷാന്‍ വര്‍ഗീസാണ്. മോനിപ്പള്ളി സ്വദേശി ഷാന്‍ വര്‍ഗീസുമായുള്ള വിവാഹ ശേഷം 2006ലാണ് ആശ ന്യൂയോര്‍ക്കില്‍ എത്തുന്നത്. 4 കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇളയ ഇരട്ടക്കുട്ടികള്‍ക്ക് 3 വയസ്സ് പ്രായം.

ജോലി ചെയ്യുന്ന ആശുപത്രിയില്‍ കഴിഞ്ഞ 28നു പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശിയായ ഗര്‍ഭിണിയില്‍ നിന്നാണ് തനിക്ക് കോവിഡ് പകര്‍ന്നതെന്നാണ് ആശ കരുതുന്നത്. ഇവരെ പരിചരിച്ചതിനു ശേഷം വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കോവിഡ് ബാധിതയെന്നു സംശയിക്കുന്ന ഒരാളെ പരിചരിക്കേണ്ടി വന്നതായി അറിയിച്ചിരുന്നു. വീട്ടിലെത്തിയതിനു ശേഷം കുടുംബാംഗങ്ങളുമായി അകന്ന് ഒരു മുറിയില്‍ കഴിച്ചു കൂട്ടി. 36 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ശക്തമായ പനിയും തലവേദനയും ആരംഭിച്ചു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ വിളിച്ച് വിവരം അറിയിച്ചു. അടുത്ത ദിവസം എത്താന്‍ നിര്‍ദേശം ലഭിച്ചു.

ആശുപത്രിയിലെത്തിയാലും അവിടെ ഡോക്ടറെ കാണുന്നതിന് അനുമതിയില്ലെന്ന് ആശ പറഞ്ഞു. പുറത്തു സ്വന്തം വാഹനത്തില്‍ കാത്തു നില്‍ക്കണം. ആശുപത്രിയില്‍ നിന്നു നഴ്സ് എത്തി സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ഫലം പോസിറ്റീവാണെന്നും 10 ദിവസം വീട്ടില്‍ വിശ്രമത്തിനു ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അടുത്ത ദിവസം അറിയിപ്പുണ്ടായി. തല്‍ക്കാലത്തേക്ക് ബന്ധുവിന്റെ ഒഴിഞ്ഞ വീട്ടിലേക്ക് താമസം മാറി.

പിന്നീടുള്ള രണ്ടാഴ്ച ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെയായിരുന്നുവെന്ന് ആശ പറയുന്നു. രാത്രിയില്‍ ശക്തമായ പനി, വിറയല്‍, തലകറക്കം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, മറ്റ് അസ്വസ്ഥതകള്‍. ഒറ്റപ്പെട്ട വീടിനുള്ളില്‍ ആരെയും സഹായത്തിനു വിളിക്കാനാകുമായിരുന്നില്ല. ഭര്‍ത്താവ് ആഹാരം കൊണ്ടുവന്ന് വീടിനു പുറത്തു വച്ചിട്ടു പോകുകയായിരുന്നു പതിവ്. രുചിയും ഗന്ധവുമൊന്നും തിരിച്ചറിയാനാകുന്നില്ലെങ്കിലും അവ ചൂടാക്കി കഴിച്ചു. ഒപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളികകളും ലഘുപാനീയങ്ങളും ഉള്‍പ്പെടുത്തി. 13 ദിവസത്തിനു ശേഷമാണ് ആഹാരത്തിന്റെ രുചി അറിഞ്ഞത്. 16ാം ദിവസം കോവിഡ് പരിശോധന ഫലം നെഗറ്റീവായതോടെ ആശങ്കകള്‍ ഒഴിഞ്ഞു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends