Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പച്ചയ്ക്ക് കത്തിക്കും ചൈനയെ... കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് , ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും...

18 APRIL 2020 12:18 PM IST
മലയാളി വാര്‍ത്ത

ഈ കെട്ടകാലം തീരുന്നതോടെ ചൈനയുടെ  കാര്യം തീരും. ആ സൂചന നല്‍കി കഴിഞ്ഞു. ട്രംപും പോംപിയോയും പിന്നെ ഇന്ത്യയും. ഇനിയൊരു അവസാനം കാണാതെ പിന്നോട്ടില്ല. കൊറോണയ്ക്ക് ശേഷം വരുന്നത് പുതിയ ലോകമാണ്. ഇവിടെ ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും ഇറങ്ങിക്കഴിഞ്ഞു. കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.

കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് നീങ്ങുകയാണ്. കൊറോണയ്ക്ക് കാരണമായെന്ന് ആരോപിക്കുന്ന വുഹാന്‍ ലബോറട്ടറിയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ലാബിലേക്ക് പ്രവേശിക്കാന്‍ വിദഗ്ധരെ അനുവദിക്കണമെന്നയുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു. ചൈനയിലെ കോവിഡ്19 മരണങ്ങളുടെ കാര്യത്തിലും ട്രംപ് പൊട്ടിത്തെറിച്ചു.

ചൈന നുണപറയുകയാണെന്നും ഇവിടത്തെ മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നുമാണ് ട്രംപ് പറയുന്നത്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത് ചൈനയിലാണെന്നും ഈ കണക്കുകള്‍ അവര്‍ മറച്ചുവെച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വുഹാന്‍ വന്യജീവി വിപണിയില്‍ നിന്ന് വന്നതല്ല, മറിച്ച് ആ നഗരത്തിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന ഒരു ഔട്ട്‌ലിയര്‍ സിദ്ധാന്തത്തെ പോംപിയോയുടെ പ്രസ്താവന എടുത്തുകാണിക്കുന്നുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ച യുഎസ് ഉദ്യോഗസ്ഥര്‍ 2018 ജനുവരിയില്‍ തന്നെ ലാബിലെ സുരക്ഷയും മാനേജ്മെന്റ് ബലഹീനതകളും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി വാഷിംഗ്ടണിലേക്ക് നയതന്ത്ര കേബിളുകള്‍ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊറോണ വൈറസിന്റെ ജീനോം വിശകലനം ചെയ്യുന്നത് മനുഷ്യരാണെന്നും അശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്ന വുഹാനിലെ വൈറോളജി ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്രംപ് ഈ സിദ്ധാന്തത്തിന് വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ ഉത്തേജനം നല്‍കി, വിദ്ഗധരുടെ ഈ നിഗമനം ശരിയാണെന്ന് തോന്നുവെന്നും ചൈനക്കെതിരെ സജീവമായ അന്വേഷണം വേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

ഞങ്ങള്‍ കണ്ടെത്താന്‍ പോകുകയാണ്. എനിക്ക് പറയാന്‍ കഴിയുന്നത്: അത് എവിടെ നിന്ന് വന്നാലും ചൈനയില്‍ നിന്നാണ് എന്നും ട്രംപ് പറഞ്ഞു. പിന്നീട് ബ്രീഫിംഗില്‍ യുഎസിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥന്‍ ആന്റണി ഫൗസി വൈറസ് രൂപകല്‍പ്പന ചെയ്തതായുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു.

മാത്രവുമല്ല ചൈനയുടെ ആക്രികച്ചവടം ഇനി നടക്കില്ല. പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചര്‍ച്ചയായിരുന്നു. കാരണം പല രാജ്യങ്ങളും ഇനി ചൈനയുമായി കച്ചവട ബന്ധങ്ങള്‍ തുടരില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നത്. ട്രംപാണെങ്കില്‍ ചൈനയുടെ അന്ത്യവിധി നടത്താന്‍ കാത്തിരിക്കുന്നു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends