Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..

ചൈന ഓരോന്നായി അനുഭവിച്ചുതുടങ്ങിയിരിക്കുന്നു; ഈ ആപത്തുകാലത്ത് ലോക ജനങ്ങളോട് കാണിച്ചുകൂട്ടിയ കൊലച്ചതിക്കുള്ള തിരിച്ചടി;

18 APRIL 2020 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാന കരാറിൻ്റെ ലംഘനം ആരോപിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ തുടരുകയാണെന്ന് വാൻസ്

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊവിഡ് ബാധ വന്‍ നാശം വിതച്ച ശേഷം, രണ്ടുരാജ്യങ്ങള്‍ അതിവേഗം വളര്‍ച്ചയിലേക്ക് കുതിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതില്‍ ഒന്ന് ഇന്ത്യയാണ് മറ്റേത് ചൈനയും, ഒപ്പം മത്സരിക്കാന്‍ ചൈനയായതിനാല്‍ തന്നെ ഇന്ത്യക്കും ആശങ്കകള്‍ ഏറെയായിരുന്നു. വിപണി പിടിക്കാന്‍ ഏത് തറ വേലയും കാട്ടുന്ന ചൈനയുടെ രീതിതന്നെയായിരുന്നു അതില്‍ ഏറ്റവും പ്രധാനം. പക്ഷേ ആ തറ വേലകള്‍ തന്നെയാണ് ചൈനക്ക് ഇപ്പോള്‍ വണി കിട്ടാനുള്ള ഏറ്റവും പ്രധാന കാരണം, ഈ ആപത്തു കാലത്ത് ലോകരാജ്യങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട അനിവാര്യത ഉള്ള ഈ ഒരു സാഹചര്യത്തില്‍ ചൈന കാട്ടിക്കൂട്ടിയ എല്ലാ നെറികേടുകളുടെയും കള്ളി വെളിച്ചത്തുകൊണ്ടുവന്നു ലോക രാജ്യങ്ങള്‍, അമേരിക്കയ ഏറ്റവും വലിയൊരു അപകടക്കയത്തിലേക്ക് പോയ സാഹചര്യത്തില്‍ അവരുടെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി വന്ന സാഹചര്യത്തില്‍, അതായത് ആന്റി ബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കേണ്ട ആവശ്യകത ഉള്ള സമയത്ത് കമ്പനികളുടെ ഗുണനിലവാരം ടെസ്റ്റ് ചെയ്യാതെതന്നെ ഉപയോഗപ്പെടുത്താം എന്ന ഇളവ് നല്‍കിയതറിഞ്ഞ് അവിടെയും വിപണികണ്ടെത്തി ഗുണനിലവാരമില്ലാത്ത ആന്റിബോഡി കിറ്റുകള്‍ ഇറക്കി അമേരിക്കയെ മുഴുവന്‍ പ്രതിസന്ധിയിലാക്കി, അതുപോലെതന്നെ
 
ഇറ്റലിയിലും സംഭവിച്ചു. ആയിരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കച്ചവട കണ്ണുമായായിരുന്നു ചൈന അവരെയും സമീപിച്ചത്. പിന്നീട് അവര്‍ക്ക് തുണയായത് ക്യൂബന്‍ ആരോഗ്യ സംവിധാനങ്ങളായിരുന്നു. എങ്കിലും സുരക്ഷാ ഉപകരണങ്ങളും മാസ്‌കുകളും ഇറ്റലിക്ക് വന്‍ വിലയ്ക്കാണ് അന്ന് ചൈന കൈമാറിയത്.  അതായത് ചൈന പ്രതിസന്ധിയിലായിരുന്ന വേളയില്‍ യൂറോപ്പ്യന്‍ യൂണിയന്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ ചൈനയ വന്‍ തുകയ്ക്ക് മറിച്ചുവിറ്റതും ഒരു ചതിയുടെ കഥ. ഇറ്റലിയില്‍ പിടി വീണിട്ടും അവിടം കൊണ്ട് നിര്‍ത്താതെ

പല രാജ്യങ്ങളെയും മെഡിക്കല്‍ ഉപകരണങ്ങളുടെ പേരില്‍ വഞ്ചിച്ചുകൊണ്ടേ ഇരുന്നു. നിലവാരം കുറഞ്ഞവ വിപണിയില്‍ വിറ്റഴിക്കുകയാണ് പ്രധാന രീതി. കൊറോണ അതിവേഗം തിരിച്ചറിയാന്‍ സാധിക്കുന്ന ടെസ്റ്റിംഗ് കിറ്റുകള്‍ 50000 എണ്ണമാണ് സ്പെയിന്‍ ഗുണനിലവാരം ഇല്ല എന്നുപറഞ്ഞ് തിരിച്ചയച്ചത്. നെതര്‍ലന്‍ഡും നേരത്തെ കിറ്റുകളും സുരക്ഷാ കവചങ്ങളും ചൈനക്ക് തിരിച്ചയച്ചുനല്‍കി. തുര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപബ്ലിക്ക് എന്നിവര്‍ രോഗത്തിന്റെ വ്യാപ്തി ഈ ഉപകരണങ്ങളില്‍ കൃത്യമായി അറിയുന്നില്ലെന്നും ഉന്നയിച്ചിരുന്നു പക്ഷേ അവരുടെ ഗതികേടുകൊണ്ട് തിരിച്ചയച്ചില്ല. എന്തിനേറെ പറയുന്നു നമ്മളെയും ഇതേ രീതിയില്‍ ഈ ചൈനക്കാര്‍ ചതിച്ചില്ലേ...

1.70 ലക്ഷം ഉപകരണങ്ങളാണ് ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത്. 20000 കവറോളുകളും വാങ്ങിയിട്ടുണ്ട്. ഇവകയെല്ലാം തിരിച്ചയക്കാനുള്ള നടപടികള്‍ അണിയറയില്‍ നടന്നുവരുന്നു, ഇവിടം കൊണ്ടൊന്നും തീരുന്നില്ല ചൈനയുടെ ചതിയുടെ കഥ. ഈ രോഗവിവരം മറച്ചുവച്ചുകൊണ്ട് ചൈനയും ലോകാരോഗ്യ സംഘടനയും ചേര്‍ന്നു നടത്തിയ കണ്ണുപൊത്തിക്കളിയില്‍ പരസ്യ വിമര്‍ഷനങ്ങള്‍ ഉയരുകയുണ്ടായി. അതിന്റെ ഏറ്റുപറച്ചിലുമായി ഇപ്പോള്‍ വന്നിട്ടുണ്ട് പുതിയ കണക്കുകളും കൊണ്ട്. ഇനി ഇത് സത്യമാണോ എന്ന് ദൈവത്തിന് അറിയാം.......

അമേരിക്കയും ട്രംപും നിരന്തരം ആരോപിച്ച ഒരു കാര്യം അതില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും മനസ്സുകാട്ടാതെയുള്ള ലോകാരോഗ്യ സംഘടനയുടെ ഒളിച്ചുകളി. എന്നിട്ട് ആ കള്ളം ഏറ്റുപറഞ്ഞ് ചൈനതന്നെ നല്ലപിള്ള ചമയാന്‍ ശ്രമിക്കുമ്പോള്‍ ഇത് ലോകത്തുണ്ടാക്കിയ അഘാതം അതിനുത്തരം ചൈനതന്നെ പറയണം. വെറും ഒറ്റ ദിവസം കൊണ്ട് 3346 ല്‍ നിന്ന് മരണസംഘ്യ 4636 ആയി ഉയര്‍ത്തി. ഈ പുതുതായി ഉന്നയിച്ചിരിക്കുന്ന കണക്കുകള്‍ പ്രഭവ കേന്ദ്രമായ വുഹാനിലേതാണ്. എന്തായാലു ഇത് ഇനിഷ്യല്‍ കണക്കായിരിക്കും അങ്ങനെയാണ് എങ്കില്‍ അതിന്റെ ഭീകരത ആദ്യമേ മനസ്സിലായിട്ടും മറച്ചുവച്ചു അതായിരുന്നു ചൈനയുടെ ആദ്യത്തെ പ്രകടമായ ചതി പക്ഷേ അത് തെളിയിക്കപ്പെട്ടത് ഇപ്പോള്‍ മാത്രം.

ഇതിനെല്ലാമുള്ള ഫലം ഇപ്പോള്‍ ചൈന അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. 1992ന് ശേഷം ആദ്യമായി ചൈനയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുമെന്നാണ്. മാത്രമല്ല ഏഴുശതമാനത്തോളം ലക്ഷമാക്കി പോയിക്കൊണ്ടിരുന്ന ചൈനയുടെ വളര്‍ച്ച കേവലം 1.2 ശതമാനത്തിലേക്ക് കൂപ്പുകുത്തു എന്നുള്ളതാണ്. ലോകത്തെ കുളം തോണ്ടാനിറങ്ങിയ ചൈനക്ക് അത്യാവശ്യമാണ്. ആ അഹങ്കാരത്തിനും ആക്രാന്തത്തിനും ഇത്രയും പോര ഇനിയും കൊടുക്കണം എന്ന് നിഷ്‌കരുണം പറഞ്ഞാലും ആരും തെറ്റുപറയില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടരുകയാണെന്ന് വാൻസ്  (5 minutes ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (14 minutes ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (23 minutes ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (30 minutes ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (43 minutes ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (55 minutes ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (8 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (9 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (9 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (9 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (10 hours ago)

സ്വര്‍ണ വില,  (12 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (12 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (12 hours ago)

Malayali Vartha Recommends