Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണ വൈറസ് പടര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് ചൈനയിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കാന്‍ താല്‍പര്യമെന്ന് ട്രംപ്

21 APRIL 2020 08:49 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യം യുഎസ് ആണെന്ന് അവകാശപ്പെട്ട ട്രംപ് കൊറോണ വൈറസ് പടര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിനു ചൈനയിലേക്കു വിദഗ്ധ സംഘത്തെ അയയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രഖ്യാപിച്ചു.

വിദഗ്ധ സംഘത്തെ അയയ്ക്കുന്ന കാര്യം വളരെ നേരത്തേ ചൈനയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അവര്‍ അനുമതി നല്‍കിയില്ലെന്നും ട്രംപ് പറഞ്ഞു. സുതാര്യതയില്ലാതെയാണു ചൈന ഇതു കൈകാര്യം ചെയ്തത്. യുഎസില്‍ മരിച്ചതിലും കൂടുതല്‍പേര്‍ ചൈനയില്‍ മരിച്ചെങ്കിലും അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നാണ് ട്രംപിന്റെ അഭിപ്രായം.

കോവിഡിനെ പ്ലേഗ് എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു പറഞ്ഞു. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങള്‍ അറിഞ്ഞതോടെ ഇല്ലാതായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യു എസ്സില്‍ പുതിയ രോഗികള്‍ പകുതിയായി കുറഞ്ഞുവെന്നും ഇന്ത്യ അടക്കം മറ്റു 10 രാജ്യങ്ങള്‍ നടത്തിയ ആകെ പരിശോധനകളെക്കാള്‍ കൂടുതല്‍ യുഎസ് നടത്തിയതായും ട്രംപ് പറഞ്ഞു. ഇതിനകം 40 ലക്ഷത്തിലേറെ ജനങ്ങളെ പരിശോധിച്ചു. ഇതു ലോക റെക്കോര്‍ഡ് ആണ്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ചൈനയുടെ വരുതിക്കു നില്‍ക്കുന്ന ആളാണെന്നും പ്രസിഡന്റ് ആരോപിച്ചു. 'ഉറക്കം തൂങ്ങിയായ ബൈഡന്‍ ജയിച്ചാല്‍ യുഎസിനെ ചൈന സ്വന്തമാക്കും'- ട്രംപ് പറഞ്ഞു.

44 വര്‍ഷമായി ചൈനയ്ക്കു വേണ്ടി യുഎസില്‍ നിലകൊള്ളുന്ന ആളാണു ബൈഡന്‍ എന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണവിഭാഗം കുറ്റപ്പെടുത്തി. അമേരിക്കയില്‍ നാല്‍പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ വ്യാപനത്തിന് ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദിയാണെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (17 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (23 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (26 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (33 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (40 minutes ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (53 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (59 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (3 hours ago)

Malayali Vartha Recommends