Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

റെംഡെസിവിര്‍ പരിശോധനാ ഫലം അത്ഭുതകരമെന്ന് യുഎസ്; റെംഡെസിവിറിനെയും അതിന്റെ പ്രതീക്ഷയെയും ലോകത്തിനു മുന്നില്‍ തെളിയിച്ചു കൊടുക്കാന്‍ അമേരിക്ക രംഗത്ത്; ലോകാരോഗ്യ സംഘടനയുടെ വാദം പൊളിച്ചടുക്കി യുഎസ്

30 APRIL 2020 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്നു റെംഡെസിവിര്‍ എന്ന ആന്റിവൈറല്‍ മരുന്ന് കൊവിഡിന് ഫലപ്രദമാണ് എന്നസ്ഥിരീകരണം വരാന്‍ പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. റെംഡെസിവിര്‍ മരുന്ന് ഫലപ്രദമല്ലെന്ന് തെളിഞ്ഞതായുള്ള റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ക്ലിനിക്കല്‍ ട്രയലിലാണ് മരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞത് മാത്രമല്ല മനുഷ്യരില്‍ പരീക്ഷിച്ച ഈ മരുന്ന് രോഗിയുടെ നിലയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റാബേസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു റെംഡെസിവിറിനെ തള്ളിക്കൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പക്ഷേ പൊടുന്നനെതന്നെ ഈ വിവരങ്ങള്‍ പിന്‍വലിക്കപ്പെട്ടു. എന്നിട്ട് കരട് റിപ്പോര്‍ട്ട് അബദ്ധത്തില്‍ പുറത്തുവിട്ടതാണെന്നാണെന്നുള്ള വിശദീകരണവും.

പിന്നീട് റെംഡെസിവിറിനെയും അതിന്റെ പ്രതീക്ഷയെയും ലോകത്തിനു മുന്നില്‍ തെളിയിച്ചു കൊടുക്കാന്‍ അമേരിക്ക രംഗത്തിറങ്ങി. ഒടുവില്‍ ആ വാര്‍ത്തയും അവര്‍ പുറത്തുവിട്ടു. ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ കൊറോണയെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തലില്‍ ഒന്ന് പ്രതികരിക്കാന്‍ പോലുമാകാതെ. വെട്ടിലായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചു എന്നുള്ളതിന് തെളിവ് നിരത്താന്‍ തയ്യാറാണ് എന്ന് യുഎസ് ലോകാരോഗ്യ സംഘടന വെല്ലുവിളിക്കുകയാണ്.

പരിശോധനയുടെ മുഴുവന്‍ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല, പക്ഷേ സ്ഥിരീകരിച്ചാല്‍ ഇത് ഒരു അതിശയകരമായ ഫലമാകുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു, അതേ സമയം ഇത് രോഗത്തിന് ഒരു 'മാജിക് ബുള്ളറ്റ്' അല്ലെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. എബോള ചികിത്സക്കായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്. ആന്റിവൈറലായ റെംഡെസിവിര്‍ സെല്ലുകള്‍ക്കുള്ളില്‍ വൈറസിന്റെ എന്‍സൈമിനെ അക്രമിച്ചുക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ 30 ശതമാനം വേഗത്തില്‍ രോഗികള്‍ സുഖംപ്രാപിച്ചതായി കണ്ടെത്തി.

രോഗത്തില്‍ നിന്ന് സുഖംപ്രാപിക്കുന്നതിന്റെ സമയം കുറക്കുന്നതിലൂടെ വ്യക്തമായ ഫലം ഇതുണ്ടാക്കുന്നുവെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1980 കളില്‍ എച്ച്ഐവിക്കെതിരെ മിതമായ വിജയത്തോടെ പ്രവര്‍ത്തിച്ച ആദ്യത്തെ റിട്രോവൈറലുകളുമായി ഫൗസി ഈ കണ്ടെത്തലിനെ ഉപമിച്ചു. യുഎസ്,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് പരിശോധന നടത്തിയത്.

എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ഒരു ചെറിയ പഠനത്തിലും റെംഡെസിവിര്‍ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേ സമയം ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം രോഗം ആദ്യമായി കണ്ടെത്തിയ രോഗികളില്‍ പരിമിതമായ ഫലങ്ങള്‍ കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. പുതിയ പഠനം സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (3 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (4 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (4 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (4 hours ago)

സ്വര്‍ണ വില,  (7 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (7 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (7 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (8 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (8 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (8 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (9 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (9 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends