Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മനുഷ്യ ജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല ; വൈറസിന്റെ പുരോഗതി മൂന്നുഘട്ടങ്ങളിലായിട്ടായിരിക്കും; കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

07 MAY 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസിയിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല എന്നാണ്. ഇതിന് 18 മുതല്‍ 24 മാസം വരെ എടുക്കും. കോറോണവൈറസിന്റെ പുരോഗതി മൂന്നുഘട്ടങ്ങളിലായിട്ടായിരിക്കും എന്നും ഈ ശൈത്യകാലത്തെ രണ്ടാംവരവ് ആയിരിക്കും ഏറ്റവും ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19ന്റെ പോക്ക് എങ്ങോട്ടെന്ന് വിദഗ്ദര്‍ക്കു പോലും പ്രതീക്ഷിക്കാനാവുന്നതല്ല. ഫ്‌ലുവിനെക്കാള്‍ വളരെ വേഗത്തിലാണ് കൊറോണ വൈറസ് വ്യാപിക്കുന്നത് എന്നതാണിതിനു കാരണം. കൊറോണ വൈറസ് ശരാശരി മുതല്‍ രണ്ടര വരെ പുതിയ ആളുകളെ ബാധിക്കുന്നു.

കോവിഡ് 19ന്റെ ആദ്യ കടന്നുവരവിനെ പിന്തുടര്‍ന്ന് ഈ വേനല്‍ക്കാലമത്രയും തുടര്‍ച്ചയായ ചെറുതരംഗങ്ങള്‍ ഉണ്ടാവാം. ഇത് കുറച്ച് ആളുകളെ മാത്രം ബാധിക്കുകയും ഒന്നു മുതല്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കുകയും ചെയ്യും. ഒരുപക്ഷേ ചിലപ്പോള്‍ 2022 ലായിരിക്കും ഇത് അപ്രത്യക്ഷമാകുക. ചില ഭൗമ മേഖലകളില്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചെറിയഅലകളുടെ ദൈര്‍ഘ്യം. സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യമല്ലാത്ത കടകളുള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യുകവഴി ഇവയുടെ ഗൗരവം കുറയ്ക്കാം.

മൂന്നു രംഗങ്ങളില്‍ രണ്ടാമത്തെയാകും ഏറ്റവും ശക്തമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020ലെ ശരത്കാലത്തോടെയോ ശീതകാലത്തോടെയോ രണ്ടാംവരവ് ഉണ്ടാകും. തുടര്‍ന്ന് 2021ല്‍ ഇതിന്റെ തുടര്‍ച്ചയായി ചെറിയ അലകളും ഉണ്ടാകും. 1918ലെ സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ മഹാമാരിയും 2009ലെ എച്ച്വണ്‍എന്‍വണും വന്നപ്പോള്‍ ഇതുതന്നെയാണ് സംഭവിച്ചത്.

യുഎസും മറ്റു രാജ്യങ്ങളും ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ രോഗത്തിന്റെ ഈ രണ്ടാംവരവിലും ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു. സംസ്ഥനങ്ങളും പ്രവിശ്യകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഏറ്റവും മോശമായേക്കാവുന്ന ഈ രണ്ടാംഘട്ടത്തിനായി തയാറെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാനത്തെ സാധ്യത നിര്‍ദേശിക്കുന്നത്, കൊറോണ വൈറസിന് ആദ്യ അലകള്‍ മാത്രമാണ് ഉള്ളതെന്നാണ്. വരും മാസങ്ങളില്‍ കോവിഡ് 19 മഹാമാരി വളരെ സാവധാനം മാത്രം വരുന്ന അവസ്ഥയിലേക്കു മാറും. ഇപ്പോഴുള്ളവയും പുതിയ കേസുകളും വളരെ പതുക്കെമാത്രം വരുന്ന ഒന്നായി മാറും.

വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അതിന് എത്ര കാലത്തെ താമസം ഉണ്ടാകുമെന്നറിയില്ലെന്നും ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (6 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (1 hour ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (1 hour ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (1 hour ago)

തീവ്രന്യൂനമർദം തുടരുന്നു;  (5 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (6 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (6 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (6 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (6 hours ago)

Malayali Vartha Recommends