Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഖത്തര്‍ എയര്‍ലൈന്റെ പകല്‍ക്കൊള്ള? കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റേതിനേക്കാളം ആറിരട്ടി തുക ഈടാക്കി കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ലൈന്‍

13 MAY 2020 04:36 PM IST
മലയാളി വാര്‍ത്ത

 

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റേതിനേക്കാളം ആറിരട്ടി തുക ഈടാക്കി കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ലൈന്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ട്രിപ്പ് മെയ് 26ന് ആരംഭിക്കും. വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഒരു ടിക്കറ്റിന് 16,500 രൂപ ഈടാക്കുമ്പോള്‍ ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് ഖത്തര്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

പ്രവാസകളെ പരമാവധി കൊള്ളയടിക്കലാണ് ഖത്തര്‍ എയര്‍വേസിന്റെ ലക്ഷ്യം. നേരത്തെ ഇന്ത്യയിലേക്ക് ഖത്തര്‍ സൗജന്യമായി വിമാന സര്‍വീസ് നടത്തുമെന്ന് ചില മാധ്യമ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്തകള്‍ പൊളിച്ചുകൊണ്ടാണ് ഖത്തര്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസില്‍ എക്കോണമി ക്ലാസ് ടിക്കറ്റിന് 90,000 രൂപയും ബിസനസ് ക്ലാസിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. മെയ് 31ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസിന്റെ ഒറ്റ ടിക്കറ്റിന് 70,000 രൂപയാണ് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തിന്റെ എക്കണോമി ക്ലാസ് ടിക്കറ്റിന് 60,000 രൂപയും ബിസനസ് ക്ലാസ് ടിക്കറ്റിന് ഒന്നര ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

ഴിഞ്ഞ ദിവസം ഖത്തറിനെ വെള്ളപൂശി ഇന്ത്യ നടത്തുന്ന ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജവാര്‍ത്തകളുമായി കേരളത്തിലെ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സൗജന്യമായി ഖത്തര്‍ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കാന്‍ തയാറായിരുന്നുവെന്നാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. എമിറേറ്റ്സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാന കമ്പനികളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയാറായിട്ടുണ്ട്.

ഇവരും ഒരു ലക്ഷംരൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ജിഹാദികളും വ്യാജ പ്രചരണങ്ങള്‍ പടച്ചുവിട്ടിരുന്നു. 15,000 രൂപ ടിക്കറ്റ് വാങ്ങി സര്‍വീസ് നടത്തുന്നുവെന്നാണ് ഇവര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഖത്തര്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ പ്രചരണം നയിച്ചവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends