കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപടര്‍ന്നതാണ് പരിക്കേല്‍ക്കാന്‍ കാരണം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
നാവിക കപ്പലായ യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡില്‍ ആണ് സ്‌ഫോനം ഉണ്ടായത്.
"
https://www.facebook.com/Malayalivartha























