Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135-ലേറെപ്പേര്‍, അയ്യായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്, നൂറുകണക്കിനാളുകളെ കാണാതായി

06 AUGUST 2020 06:54 AM IST
മലയാളി വാര്‍ത്ത

More Stories...

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ലബനന്‍ തലസ്ഥാന നഗരത്തിലെ തുറമുഖത്തെ സംഭരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റിനു തീ പിടിച്ചുണ്ടായ

ഉഗ്ര സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135 ലേറെപ്പേര്‍. പരുക്കേറ്റത് അയ്യായിരത്തിലേറെപ്പേര്‍ക്ക്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. 3 ലക്ഷം പേര്‍ ഭവനരഹിതരായി.

2013-ല്‍ ഒരു ചരക്കുകപ്പലില്‍നിന്നു പിടിച്ചെടുത്തതാണ് തുറമുഖത്തെ സംഭരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ്. ഇതിനു തീ പിടിച്ചാണു ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായതെന്നു ആഭ്യന്തര മന്ത്രി മുഹമ്മദ് ഫഹ്മി പറഞ്ഞു. ഇവിടേക്ക് തീ പടര്‍ന്നതെങ്ങനെയെന്നു വ്യക്തമല്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 160 കിലോമീറ്റര്‍ അകലെയുള്ള ദ്വീപുരാജ്യമായ സൈപ്രസിലെ കെട്ടിടങ്ങള്‍ വരെ കുലുങ്ങി.

വളം നിര്‍മാണത്തിനും സ്‌ഫോടകവസ്തുവായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ശേഖരം സുരക്ഷാഭീഷണിയാണെന്ന് പലവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. ഉത്തരവാദികളായ തുറമുഖ ഉദ്യോഗസ്ഥരെ മുഴുവന്‍ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദുരന്തബാധിതനഗരമായി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരമാകെ കെട്ടിടാവശിഷ്ടങ്ങളും തകര്‍ന്ന വാഹനങ്ങളും ചില്ലുകളും കൊണ്ടു മൂടിയിരിക്കുകയാണ്. പരിസരത്തെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. 5 ആശുപത്രികളും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തീവ്രശ്രമങ്ങള്‍ നടന്നുവരുകയാണ്.

വിവിധ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അടിയന്തര സഹായമെത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഇന്നു ലബനനില്‍ എത്തും.

ജോര്‍ജിയയില്‍ നിന്നു മൊസാംബിക്കിലേക്കു പോകുകയായിരുന്ന റഷ്യന്‍ ചരക്കുകപ്പല്‍ 2013 നവംബറില്‍ വിവിധ കാരണങ്ങളാല്‍ ബെയ്‌റൂട്ട് തുറമുഖത്തു പിടിച്ചിടുകയായിരുന്നു. നിയമതടസ്സങ്ങള്‍ നീണ്ടതോടെ ഉടമസ്ഥര്‍ കപ്പല്‍ ഉപേക്ഷിച്ചു. ഇതോടെയാണു കപ്പലിലെ വന്‍ അമോണിയം നൈട്രേറ്റ് ശേഖരം തുറമുഖത്തെ ഒരു സംഭരണകേന്ദ്രത്തിലേക്കു മാറ്റിയത്. ഇത് നീക്കം ചെയ്യാനുള്ള അനുമതി തേടി 2014-നും 2017-നുമിടയില്‍ കസ്റ്റംസ് അധികൃതര്‍ 5 കത്തുകള്‍ ജുഡീഷ്യല്‍ വകുപ്പിന് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (3 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (4 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (4 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (5 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (5 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (5 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (7 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (8 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends