Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിനു കാരണം വെളിപ്പെടുത്തി അധികൃതർ; നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതിനുപിന്നിൽ കൊടിയ വിഷം, വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷം

22 SEPTEMBER 2020 02:37 PM IST
മലയാളി വാര്‍ത്ത

ബോട്ട്സ്‍വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിനു കാരണം കണ്ടെത്തി അധികൃതർ. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാന്‍ കാരണമായ അജ്ഞാത കൊലയാളികളെ കണ്ടെത്തുന്നതിന് ബോട്‌സ്വാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങിത്. സൈനോബാക്ടീരിയകളിലെ ന്യൂറോ ടോക്സിനുകളാണ് ആനകളുടെ മരണത്തിലേക്കു നയിച്ചതെന്ന് വന്യജീവി വകുപ്പ് വെറ്ററിനറി പ്രിന്‍സിപ്പല്‍ ഓഫിസര്‍ എമ്മദി റൂബന്‍ വ്യക്തമാക്കുകയുണ്ടയി.

അതോടൊപ്പം തന്നെ വെള്ളത്തിലാണ് ഈ ബാക്ടീരിയകള്‍ ഉണ്ടാകുകയെന്നും അവര്‍ കണ്ടെത്തി. എന്നാല്‍ എന്തുകൊണ്ടാണ് ആനകള്‍ മാത്രം ചത്തൊടുങ്ങിയതെന്നും അതും ആ പ്രദേശത്തെ ആനകള്‍ മാത്രം എന്തുകൊണ്ടാണു ചെരിഞ്ഞതെന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ ഇക്കാര്യത്തില്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍‌ അറിയിച്ചു. ഇതേതുടർന്ന് ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ജൂലൈ വരെ ബോട്‍സ്വാനയില്‍ 281 ആനകളാണു ചരിഞ്ഞത്. പുതിയ കണക്കുകള്‍ പ്രകാരം ഇത് 330 ആയി ഉയർന്നിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആനകളുള്ള ഇടമാണ് ബോട്‍സ്വാന. 1,30,000 എണ്ണം എന്നാണ് കണക്കുകൾ പ്രകാരം രേഖപ്പെടുത്തുന്നത്.

അതേസമയം ബോട്സ്വാനയുടെ അതിര്‍ത്തി രാജ്യമായ സിംബാബ്‍വെയില്‍ 20ല്‍ അധികം ആനകളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതിനും കാരണം ബാക്ടീരിയകള്‍ തന്നെയാണെന്നാണു അധികൃതർ സംശയിക്കുന്നത്. ജലാശയങ്ങള്‍ക്കും കുളങ്ങള്‍ക്കും സമീപമാണ് കൂടുതലും ആനകളുടെ ജഡം കണ്ടെത്തിയതെന്നതാണ് ബാക്ടീരിയകളെ സംശയത്തിലേക്ക് എത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (9 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (9 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (10 hours ago)

Malayali Vartha Recommends