Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ജിങ് പിംഗ് നടുങ്ങി... ചൈനയുടെ നെഞ്ചില്‍ അമിട്ട് പൊട്ടിച്ച് ഇന്ത്യ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നു നിലവിളിയോടെ ജിങ് പിംഗ്

24 SEPTEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

ചൈനയുമായുള്ള നയതന്ത്രബന്ധം വഷളായത് അവരുടെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ് .ഇതിനോടൊപ്പം തന്നെ ഇന്ത്യ സ്വീകരിച്ചുപോരുന്ന അന്തരാഷ്ട്ര നയങ്ങള്‍ കൂടിയാകുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചൈനയുടെ ആക്രമണത്തിന് അറുതി വരും എന്ന നിഗമനമാണ് പ്രതിരോധ മന്ത്രാലയത്തിന് ഉള്ളത് .ഗാല്‍വാന്‍ താഴ്വരയില്‍ ചൈന കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്ക് മറുപടി പറയേണ്ടത് ഏറ്റവും അനിവാര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ ചൈനയുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ ദേശിയ തലത്തില്‍ റദ്ദാക്കുകയുണ്ടായി .

ഇത് വലിയ പ്രതിസന്ധിയാണ് ചൈനീസ് കമ്പനികളില്‍ ഉണ്ടാക്കിയത് .ഘട്ടം ഘട്ടമായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതും അതോടൊപ്പം തന്നെ ചൈനയുടെ നിലവിലുള്ള വ്യാപാരത്തില്‍ വിമുഖത കാട്ടിയതും വലിയ തിരിച്ചടി തന്നെയാണ് സമ്മാനിച്ചിരിക്കുന്നത് .ഏകാധിപത്യ പ്രവണത കാത്തുസൂക്ഷിക്കുന്ന ഷി ജിങ്പിങ് തന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ലിബറേഷന്‍ ആര്‍മിയെക്കൊണ്ട് കാട്ടികൂട്ടുന്ന സകല നെറികേടുകള്‍ക്കും കണക്കിന് മറുപടി കൊടുക്കാന്‍ ആയുധ ശേഖരണം വരെ ത്വരിതപ്പെടുത്തിയ ഇന്ത്യന്‍ നടപടി പ്രശംസാവഹം തന്നെയാണ് .ഇന്ത്യന്‍ മണ്ണ് പിടിച്ചെടുക്കാന്‍ വരുന്നത് ഏതവനായാലും അതിനു മറുപടി ആയുധം കൊണ്ട് മാത്രമായിരിക്കും എന്ന പ്രധാനമന്ത്രിയുടെ ജ്വലിക്കുന്ന വാക്കുകള്‍ പ്രശംസനീയമാണ് എന്ന് പറയേണ്ടി വരും.

ചൈനയില്‍ നിക്ഷേപം നടത്തി വരുന്ന പല കമ്പനികളും അവിടെ നിന്നും വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതായി വ്യക്തമായിട്ടുണ്ട് .ഇത് ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമായി തന്നെയാണ് കണക്കാക്കുന്നത് .ചൈനയുടെ കപടവാദത്തിനു വളഞ്ഞവഴിയിലുള്ള പ്രത്യാക്രമണം ഇതുവരെയും നടത്താത്ത ഇന്ത്യ പതിയെ അവര്‍ക്കെതിരെ വെടിമരുന്ന് കൊളുത്താന്‍ നയം മാറ്റിപിടിച്ചിരിക്കുകയാണ് .ചൈനയുടെ കിരാത നടപടിക്ക് പാത്രമായി തങ്ങളുടെ ജീവന്‍ ബാലികഴിക്കേണ്ടി വന്ന 20 ധീര ജവാന്മാരുടെ വീരമരണത്തിനു കണക്കു ചോദിയ്ക്കാന്‍ സര്‍വത്ര മേഖലയിലും ഇന്ത്യന്‍ സംയുക്തസേനാമേധാവിയുടെ നേതൃത്വത്തില്‍ ഉപരോധം ശക്തമാക്കുകയുണ്ടായി .മാത്രമല്ല സാമ്പത്തിക നേട്ടത്തില്‍ ചൈനയ്ക്ക് ഏറ്റവും വലിയ കരുത്തില്‍ ഒന്നായ ഇന്ത്യന്‍ വിപണി ഭാഗീകമായി കൊട്ടിയടയ്ക്കപ്പെടുകയാണുണ്ടായത് .

മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന് വേണ്ടി വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് സഭയില്‍ കണക്കുകള്‍ ഉദ്ധരിച്ചത്.ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായ കുറവിനെപ്പറ്റി ഉയര്‍ന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ 16.60 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. നേരത്തെ ഇത് 23.45 ബില്യണ്‍ ഡോളറായിരുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇറക്കുമതിയില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതിന്റെ സൂചനകളാണിത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയുമായുണ്ടാക്കിയ കരാറുകളില്‍ പലതും റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് ആപ്പുകളുടെ നിരോധനമുള്‍പ്പെടെ ബഹുമുഖ തന്ത്രമാണ് ചൈനക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുന്നത്.

എന്നാല്‍ ഇന്ത്യയെ സുരക്ഷാ സമിതിയില്‍ പിന്നില്‍ നിന്ന് കുത്തുകയും ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ ചതിച്ചു കൊലപ്പെടുത്തുകയും ചെയ്ത ഷി യുടെ നടപടിയ്ക്ക് ഇതൊന്നും പോരാ എന്നുതന്നെയാണ് ഇന്ത്യ കണക്കൂകൂട്ടുന്നത് .കടല്‍ മേഖലകളില്‍ നടക്കുന്ന ചൈനീസ് അധിനിവേശത്തെ പ്രതിരോധിക്കാനും യു എസ്സിനെ പോലെ ഇന്ത്യയും ശക്തമായി ഇറങ്ങിയതോടെ ചൈനയ്ക്ക് നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് .കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പാകിസ്താനെ പോലേ തന്നെ ചൈനയുമായുള്ള സഹകരണം പരമാവധി വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുന്നത് ,അവരുടെ പതനത്തിന് കാരണമാകും എന്നത് വ്യക്തമാക്കിക്കൊടുക്കുകയാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (9 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (10 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (10 hours ago)

Malayali Vartha Recommends