Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ; ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ കാറിനെ നോക്കി പറയും, മുപ്പതിലേറെ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറി ചെന്ന് അവിടത്തെ നിരത്തുകളില്‍ ഇപ്പോഴും ഓട്ടം തുടരുന്നു

14 OCTOBER 2020 04:37 PM IST
മലയാളി വാര്‍ത്ത

പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡെ പറയുന്നതും കേള്‍ക്കുന്നതും സന്തോഷമാണല്ലോ. ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ സ്വന്തം കാറിനെ നോക്കി പറയും, ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ എന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മാരുതി ആള്‍ട്ടോ കാറിന് ഇന്ന് ഇരുപതാം പിറന്നാളാണ്. എന്നു വെച്ചാല്‍ സാധാരണക്കാരുടെ കാര്‍ ആള്‍ട്ടോ കാറിന്റെ ആദ്യമോഡല്‍ റോഡിലിറങ്ങി ഓട്ടം തുടങ്ങിയിട്ട് 20 വര്‍ഷംപൂര്‍ത്തിയാക്കുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല ആഫ്രിക്കയിലും

സൗത്ത് അമേരിക്കയിലും കിഴക്കനേഷ്യയിലമുക്കെയായി മുപ്പതിലേറെ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറി ചെന്ന് അവിടത്തെ നിരത്തുകളില്‍ ഇപ്പോഴും ഓട്ടം തുടരുന്നു. വിലയിലും മോഡലുകളിലും വ്യത്യാസം വന്നെങ്കിലും ഇരുപതു

വര്‍ഷമായി വില്‍പനയില്‍ മുന്നില്‍ തന്നെ ഈ ചെറിയ വണ്ടി. നിരത്തിലിറങ്ങി എട്ടാം വര്‍ഷം പത്തു ലക്ഷവും പന്ത്രണ്ടാം വര്‍ഷം 20 ലക്ഷവും വിറ്റഴിഞ്ഞു. പിന്നീട് ആറും വര്‍ഷം കൊണ്ടാണ് 20 ലക്ഷം കൂടി പിന്നിട്ട് 40 ലക്ഷത്തിലേക്ക് ഓള്‍ട്ടോ പാഞ്ഞുകയറിയത്. രാജ്യത്തെ 76 ശതമാനം ജനങ്ങളും അവരുടെ ആദ്യകാറായി മാരുതിയുടെ ഈ ചെറിയ കാറിനെ തെരഞ്ഞെടുക്കുന്നു. കോവിഡ്കാലത്ത് ഏറെപ്പേരും പൊതുവാഹനങ്ങള്‍ വിട്ട് സ്വന്തം വാഹനങ്ങളിലേക്ക്

യാത്ര മാറ്റിയതോടെയാണ് വിലയിലും ചെലവും കൈപ്പിടിയിലൊതുങ്ങുന്ന കാറുകളിലേക്ക് തിരിഞ്ഞത്. ഇതോടെ ദുരിതകാലത്തും ആള്‍ട്ടോയ്ക്കു വില്‍പനയില്‍ നല്ല കാലം വന്നു. എന്‍ജിനിലും ആകൃതിയിലുമായി എട്ടു പത്തു മോഡലുകളും ആള്‍ട്ടോയില്‍ വന്നു ചേര്‍ന്നിരിക്കുന്നു. മാരുതി 800
കുഞ്ഞന്‍കാറുകള്‍ ഹിറ്റായതുപോലെ ഇന്ത്യന്‍ നിരത്തിലെ ഹിറ്റായി ആള്‍ട്ടോ ഹാപ്പി ബര്‍ത്ത് ഡെയിലും യാത്ര തുടരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends