Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..


തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..


പി എസ് സി പരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കമെന്ന വിശേഷണം സ്വന്തമാക്കിയ സോജില ടണലിന്റെ നിര്‍മ്മാണം കശ്മീരില്‍ ആരംഭിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടണല്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു

15 OCTOBER 2020 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

ശത്രു രാജ്യങ്ങള്‍ ഇന്ത്യയെ അസൂയയോടും ഭയത്തോടും കൂടി കണ്ടു തുടങ്ങിയിരിക്കുന്നു. കാരണം ഇന്ത്യയുടെ അതി നിര്‍ണായ നീക്കങ്ങളാണ്. ചൈനപോലും നമ്മുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും. നമ്മുടെ നീക്കങ്ങളിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ഓര്‍ക്കുക ഇന്ത്യ എന്ത്ര മാത്രം വളര്‍ന്നു എന്നുള്ളത്. ഏറ്റവും ഒടുവില്‍ 44 പാലങ്ങളാണ് അതിര്‍ത്തിയില്‍ ഇന്ത്യ തുറന്നത് അതില്‍ 8 എണ്ണം ലഡാക്കിലാണ്. ഇത് ചൈനയെ പൂര്‍ണമായും സമ്മര്‍ദ്ധത്തിലാക്കുന്നതാണ്. ഇപ്പോഴിതാ ജമ്മു കശ്മീരിലും ഇന്ത്യ നിര്‍ണായക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കമെന്ന വിശേഷണം സ്വന്തമാക്കിയ സോജില ടണലിന്റെ നിര്‍മ്മാണം കശ്മീരില്‍ ആരംഭിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടണല്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. എല്ലാ കാലവസ്ഥയിലും ഉപയോഗ യോഗ്യമായ രീതിയിലാണ് ടണല്‍ നിര്‍മ്മിക്കുക.

ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍, ലേ എന്നീ തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സോജില ടണല്‍. ടണലിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ സ്‌ഫോടനമാണ് നിതിന്‍ ഗഡ്കരി നിര്‍വഹിച്ചത്. ലേയുടെയും ലഡാക്കിന്റെയും കശ്മീരിന്റെയും സാമ്പത്തിക രംഗത്തെ മാറ്റിമറിക്കാന്‍ സോജില ടണലിന് കഴിയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗന്ദെര്‍ബലിലെ ദേശീയ പാത 1ലാണ് നിര്‍മ്മാണം നടക്കുന്നത്. ശ്രീനഗര്‍കാര്‍ഗില്‍ലേ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രാ സമയം 3 മണിക്കൂറില്‍ നിന്നും 15 മിനിട്ടായി കുറയുമെന്നതും സോജില ടണലിന്റെ സവിശേഷതയാണ്.

സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജി്‌ല പാസുമായി ബന്ധപ്പെടുത്തുന്ന ടണല്‍ തന്ത്രപ്രധാനമാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സോജില പാസില്‍ തടസമുണ്ടാകുമ്പോള്‍ ലഡാക്കിലേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിന് സോജില ടണലിന്റെ വരവോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. അപ്രോച്ച് റോഡ് (18.63 കി.മീ) ഉള്‍പ്പെടെ മൊത്തം 32.78 കിലോ മീറ്ററിലാണ് സോജില ടണല്‍ പദ്ധതി നടപ്പിലാക്കുന്നത്. ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലഡാക്കില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സൈനിക നടപടികളും സുഗമമാകും.

അതുപോലെതന്നെ തന്ത്രപരമായി പ്രധാനപ്പെട്ട മേഖലകളില്‍ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങള്‍ രാജ് നാഥ് സിങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.

ലഡാക്ക്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണു പാലങ്ങള്‍. 'വടക്ക്, കിഴക്ക് അതിര്‍ത്തികളിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. ആദ്യം പാക്കിസ്ഥാനും ഇപ്പോള്‍ ചൈനയും അതിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുന്നതു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു. നമുക്ക് ഈ രാജ്യങ്ങളുമായി 7000 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങള്‍ ഗുണപ്പെടും.'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിസന്ധികളെ ശക്തമായി അഭിമുഖീകരിക്കുക മാത്രമല്ല, ചരിത്രപരവും വലുതുമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ ഏഴെണ്ണം ഉള്‍പ്പെടെ 44 പാലങ്ങളില്‍ ഭൂരിഭാഗവും സൈനികരുടെയും ആയുധങ്ങളുടെയും വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അയവില്ലാതിരിക്കെയാണ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മിച്ച പാലങ്ങള്‍ ഇന്ത്യ തുറക്കുന്നതെന്നതു ശ്രദ്ധേയമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (18 minutes ago)

13 കാരി മുങ്ങിയത് ഒഡീഷയിലേക്ക്  (34 minutes ago)

  ഓണാവധി... സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും  (35 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (56 minutes ago)

ROBBERY പുലർച്ചെ 2 മണിയ്ക്ക് എത്തിയപ്പോൾ കണ്ട കാഴ്ച  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (1 hour ago)

ഉക്രെയ്ന്‍ കടലില്‍ കപ്പലില്‍ കൊല്ലപ്പെട്ട മറൈന്‍ നേവി ജീവനക്കാരനായ അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും....  (1 hour ago)

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് ... കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി...  (1 hour ago)

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം..  (1 hour ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (2 hours ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends