Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ചൈന അമേരിക്കയോട് കാണിച്ച ഈ ക്രൂരത പൊറുക്കില്ല; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനയോടുള്ള കലിപ്പ് തീരണില്ല; തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ആഞ്ഞടിച്ചു

17 OCTOBER 2020 11:02 AM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനയോടുള്ള കലിപ്പ് തീരണില്ല. ഓരോ നിമിഷവും ട്രംപിന് ചൈനയോടുള്ള പക വർധിക്കുകയാണ് .പുതിയ പ്രസ്തവാനയും ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് .  അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു . ചൈന അമേരിക്കയോട് കാണിച്ച ഈ ക്രൂരത പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഒകാലയിലാണ് ഇന്നലെ ട്രംപിന്റെ പ്രചാരണ പരിപാടി നടന്നത്. ‘കൊറോണ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണ്. എന്നാല്‍ ചൈനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു അറിവുമില്ല. ആരും ഇതുപോലൊരു അവസ്ഥ കണ്ടിട്ടില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആര്‍ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ പ്ലേഗിനെ ഇല്ലാതാക്കിയപോലെ നാം ഇതിനേയും നശിപ്പിക്കും. രണ്ടു ലക്ഷം പേരെ നമുക്ക് നഷ്ടമായിരിക്കുകയാണ്.

ചൈന നമ്മോട് കാണിച്ച ക്രൂരത നാം ഒരിക്കലും മറക്കില്ല എന്ന് ട്രംപ് വ്യക്തമാക്കി. പാന്‍ഡെമിക് ചൈനയുടെ മാത്രം തെറ്റാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയുണ്ടായി ഇതുവരെ 2,17,000 അമേരിക്കന്‍ മരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി . പരാതികളുടെ പ്രളയത്തിനിടയിലും, പുതിയ ഉത്തേജക പാക്കേജുകളൊന്നുമില്ലെന്ന് വ്യക്തമാക്കി. , സ്പീക്കര്‍ നാന്‍സി പെലോസിയുമായി ധാരണയുണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടും ഡെമോക്രാറ്റുകള്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ വളരെ നല്ലൊരു ജോലി ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോവിഡിനെക്കുറിച്ച്, മറ്റ് രാജ്യങ്ങളുടെ മികച്ച പ്രകടനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അമേരിക്ക വളരെ മുന്നിലാണെന്നു ട്രംപ് . 'ഇത് ചൈന മൂലമാണ് സംഭവിച്ചത്. നിങ്ങള്‍ അത് മനസിലാക്കണമെന്നും ട്രംപ് പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പൈശാചിക ആരാധനയുടെ ഭാഗമാണെന്ന് ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്ന ക്യുഅനോണ്‍ സൈദ്ധാന്തികരെ നിരാകരിക്കുന്നുണ്ടോ എന്ന ചോദ്യം ചെയ്തപ്പോള്‍ ട്രംപിന്റെ ഉത്തരം അവ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (4 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (4 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (4 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (4 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (5 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (5 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (5 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (5 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (5 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (5 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (5 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (5 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (5 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (5 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (6 hours ago)

Malayali Vartha Recommends