Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുന്നു; ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നു; ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈൽ

19 OCTOBER 2020 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ചൈന ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സംഘര്‍ഷം തുടരുകയാണ്.കഴിഞ്ഞ ദിവസം ഇന്ത്യ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ് . എന്നാൽ ചൈനീസ് സേനകൾ ആകട്ടെ വമ്പൻ തയ്യാറെടുപ്പുകളാണ് നടത്തുന്നത് എന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത് ... ചൈനീസ് സേനകൾ വിവിധ പരിശീലനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത് . ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുന്നു . ഇതിനിടെ ചൈനയിൽ നിന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതായും കാണുന്നു. സിയാൻ എച്ച് -6 സ്ട്രാറ്റജിക് ബോംബറുകളിൽ ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത് . ‘മിസൈൽ-കാരിയർ’ വിമാനത്തിൽ ഹൈപ്പർസോണിക് മിസൈലാണ് കാണിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ട്വീറ്റ് ചെയ്തു. മിസൈൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥാനവും വ്യത്യസ്ഥമാണ് . ബോംബറിന്റെ ഫ്യൂസ്ലേജിന് താഴെയാണ് മിസൈൽ ഘടിപ്പിച്ചിരിക്കുന്നത് .

ഏവിയേഷൻ സ്‌പെഷ്യലിസ്റ്റ് ടൈലർ റോഗോവെയുടെ അഭിപ്രായത്തിൽ ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലാണെന്നാണ്. നിലവിൽ ലോകശക്തികളിൽ ഭൂരിഭാഗവും ഹൈപ്പർസോണിക് മിസൈൽ ശേഷി നേടാൻ പാടുപെടുകയാണ്. അമേരിക്കയുടെ എ‌ആർ‌ആർ‌ഡബ്ല്യു, ഇന്ത്യയുടെ എച്ച്‌എസ്‌ടി‌ഡി‌വി, ബ്രഹ്മോസ് -2 എന്നിവ എല്ലാം ഹൈപ്പർസോണിക് മിസൈലുകൾ നിർമാണ, പരീക്ഷണ ഘട്ടത്തിലാണ്.റഷ്യയുടെ അവാൻ‌ഗാർഡ് ഐ‌സി‌ബി‌എം, വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻ‌ഹാൽ ക്രൂസ് മിസൈൽ, കപ്പലിൽ നിന്ന് പരീക്ഷിച്ച സിർക്കോൺ മിസൈൽ എന്നിവയെല്ലാം ഹൈപ്പർസോണിക് ആണെന്നാണ് അവകാശവാദം.ചൈന ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുമ്പോൾ ഇന്ത്യയും ഒട്ടും പിന്നിലല്ല .... ചൈനയ്ക്കെതിരെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ മറ്റൊരു മിസൈല്‍ പരീക്ഷണം കൂടി കഴിഞ്ഞ ദിവസം നടത്തിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends