Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബമായി കഴിയാന്‍ അവകാശമു ണ്ടെന്ന് മാര്‍പാപ്പ

23 OCTOBER 2020 11:27 AM IST
മലയാളി വാര്‍ത്ത

റോം ചലച്ചിത്രമേളയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച 'ഫ്രാന്‍സെസ്‌കോ' എന്ന ഡോക്യുമെന്ററിയില്‍ സമൂഹത്തില്‍ ഒന്നിച്ചുകഴിയാനുള്ള സ്വവര്‍ഗാനുരാഗികളുടെ അവകാശത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു. ''സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബമായി കഴിയാന്‍ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. നിയമപരമായി അവര്‍ക്ക് ഒരുമിച്ചുകഴിയാന്‍ നാം അവസരമൊരുക്കുകയാണ് വേണ്ടത്.''- മാര്‍പാപ്പ പറഞ്ഞു.

ബ്യൂനസ് ഐറിസില്‍ ആര്‍ച്ച്ബിഷപ്പായിരുന്നപ്പോള്‍ അദ്ദേഹം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ അനുകൂലിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രത്യേകമായി താല്‍പര്യമെടുക്കുന്ന പരിസ്ഥിതി, ദാരിദ്ര്യം, വംശീയവും സാമ്പത്തികവുമായ അസമത്വം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് സ്വവര്‍ഗാനുരാഗവും കടന്നുവന്നത്.

സ്വവര്‍ഗാനുരാഗത്തോടും സ്വവര്‍ഗവിവാഹത്തോടുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍, സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ചിലെയിലെ പുരോഹിതന്‍ യുവാന്‍ കാര്‍ലോസ് ക്രൂസിന്റെ കൊച്ചു കൊച്ചു കഥകളിലൂടെയാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. വിദേശ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ അഭയാര്‍ഥികള്‍ക്കും, തടവുകാര്‍ക്കും, സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ സമൂഹം വേദനിപ്പിക്കുന്നവര്‍ക്കും സാന്ത്വനമേകിയതിന്റെ ഒട്ടേറെ സംഭവങ്ങളും വിവരിക്കുന്നുണ്ട്. വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റഷ്യന്‍ വംശജനായ ഇവ്ജനി അഫിനീവ്‌സ്‌കിയാണ് സംവിധായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്മുടിയിലെ 21-ാം വളവിൽ മരണം കാലൻ ത്രയ നന്ദയെ കൊണ്ട് പോയ കൊടും വളവ്..ചെറിയച്ഛന്റെ കൂടെ യാത്ര...ഒന്നും അറിയാതെ പെറ്റമ്മ...!  (2 minutes ago)

സമയം അടുത്തത് ഐശ്വര്യയ്ക്ക് അമ്മേ ഞാൻ തിരിച്ചു..! അവസാന ഫോൺ കോൾ..സ്റ്റാറ്റസ് കണ്ട് എല്ലാവരും കണ്ണുവെച്ചു...!  (13 minutes ago)

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (2 hours ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (2 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (3 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (3 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (4 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (4 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (4 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (5 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (5 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (5 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (5 hours ago)

Malayali Vartha Recommends