Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

കര്‍ദിനാള്‍ സ്ഥാനത്തേക്ക് എട്ടുരാജ്യങ്ങളില്‍ നിന്നുളള 13 പേരെ ഇന്നലെ നാമനിര്‍ദേശം ചെയ്ത് മാര്‍പാപ്പ

26 OCTOBER 2020 10:50 AM IST
മലയാളി വാര്‍ത്ത

കര്‍ദിനാള്‍ സ്ഥാനത്തേക്ക് എട്ടുരാജ്യങ്ങളില്‍ നിന്നുളള 13 പേരെ ഇന്നലെ നാമനിര്‍ദേശം ചെയ്ത് മാര്‍പാപ്പ. നവംബര്‍ 28-നാണ് ഇവരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുക. ഇവരില്‍ ഒമ്പതുപേര്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നോ, രാജിയെ തുടര്‍ന്നോ പിന്‍ഗാമിയെ നിശ്ചയിക്കുന്ന കോണ്‍ക്ലേവിന്റെ ഭാഗമായിരിക്കും.ഇറ്റലി, മാള്‍ട്ട, റുവാണ്ട, യു.എസ്, ഫിലിപ്പൈന്‍സ്, ചിലി, ബ്രൂണൈ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ് ഒമ്പത് പുതിയ കര്‍ദിനാള്‍മാര്‍ എത്തുന്നത്. ഇവരില്‍ ഒരാള്‍ വാഷിങ്ടണ്‍ ഡി.സി. ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറിയാണ്.

ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ് 72-കാരനായ ഗ്രിഗറി. ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ വംശീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്ത് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രിഗറി. കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പരോക്ഷമായി ഏറ്റുമുട്ടിയും ഗ്രിഗറി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെിന്റെ റോമന്‍ കത്തോലിക്കാ ദേവാലയത്തിലേക്കുള്ള സന്ദര്‍ശനത്തെയാണ് ഗ്രിഗറി വിമര്‍ശിച്ചത്. ഇതേ തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷമാണ് യു.എസ്. തലസ്ഥാനത്തെ രൂപതയ്ക്ക് നേതൃത്വം നല്‍കാന്‍ ഗ്രിഗറിയെ പാപ്പ തിരഞ്ഞെടുത്തത്. യു.എസിലെ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ തലവനായി അദ്ദേഹം മൂന്നുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (3 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (3 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (3 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (3 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (3 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (3 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (4 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (4 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (4 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (4 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (4 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (4 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (4 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (4 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (4 hours ago)

Malayali Vartha Recommends