Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എച്ച്.1ബി വിസ: കമ്പ്യൂട്ടെറെസ്ഡ് നറുക്കെടുപ്പ് സംവിധാനം മാറ്റി വേതന അടിസ്ഥാനത്തില്‍ ആക്കാന്‍ യു.എസ്.

30 OCTOBER 2020 12:13 PM IST
മലയാളി വാര്‍ത്ത

എച്ച്.1-ബി തൊഴില്‍വിസ അനുവദിക്കുന്നതില്‍ നിലവിലെ കമ്പ്യൂട്ടെറെസ്ഡ് നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കാനും വേതന അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഏര്‍പ്പെടുത്താനും യു.എസ് ഭരണകൂടം ഒരുങ്ങുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേയാണ് സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശീയരായ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന വീസയുമായി ബന്ധപ്പെട്ടുള്ള ഈ പുതിയ നീക്കം.

അഭിപ്രായം പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് 30 ദിവസത്തെ സമയമുണ്ടെന്ന് ഫെഡറല്‍ രജിസ്ട്രാര്‍ ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. എച്ച്1ബി വിസ വഴി താരതമ്യേന കുറഞ്ഞ വേതനത്തിന് വിദേശത്തുനിന്നുള്ള പ്രഫഷണലുകള്‍ എത്തുന്നത് മൂലം അമേരിക്കന്‍ പ്രഫഷണലുകളുടെ വേതനം കുറയ്ക്കാനുള്ള സമ്മര്‍ദത്തെ നേരിടാന്‍ പുതിയ നീക്കം ഉപകരിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

എച്ച്.1ബി വിസയുടെ ഏറ്റവും വലിയ ആവശ്യക്കര്‍ ഇന്ത്യന്‍ ഐ.ടി. പ്രഫഷണലുകളാണ്.എച്ച്.1ബി വിസ സൈദ്ധാന്തിക, സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശജോലിക്കാരെ അമേരിക്കന്‍ കമ്പനികള്‍ക്ക് നിയോഗിക്കാന്‍ അനുമതി നല്‍കുന്ന കുടിയേറ്റഇതര വിസയാണ്.

ചട്ടം നിര്‍ദിഷ്ട രീതിയില്‍ അന്തിമമാക്കിയാല്‍ നിര്‍ദിഷ്ട തൊഴിലുകളില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന വേതനത്തിനു തുല്യമോ അതില്‍കൂടുതലോ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള രജിസ്ട്രേഷനുകള്‍ക്കാകും യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വിസ നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...  (5 minutes ago)

കാറിനുള്ളിലെ വലിപ്പച്ചെറിയലിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...  (10 minutes ago)

പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...  (18 minutes ago)

"ഞങ്ങടെ അനിയേട്ടൻ ഇനി റവന്യൂ മന്ത്രി! നവോത്ഥാനം പൊള്ളയായ വാക്കിലല്ല, പ്രവർത്തിയിലാണ്...  (24 minutes ago)

പൊന്മുടിയിലെ 21-ാം വളവിൽ മരണം കാലൻ ത്രയ നന്ദയെ കൊണ്ട് പോയ കൊടും വളവ്..ചെറിയച്ഛന്റെ കൂടെ യാത്ര...ഒന്നും അറിയാതെ പെറ്റമ്മ...!  (34 minutes ago)

സമയം അടുത്തത് ഐശ്വര്യയ്ക്ക് അമ്മേ ഞാൻ തിരിച്ചു..! അവസാന ഫോൺ കോൾ..സ്റ്റാറ്റസ് കണ്ട് എല്ലാവരും കണ്ണുവെച്ചു...!  (45 minutes ago)

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (3 hours ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (3 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (4 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (4 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (4 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (4 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends