Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ആഘോഷങ്ങൾക്കായി വാങ്ങുന്നത്‌ 29 കോടി രൂപ വിലവരുന്ന റെഡ്‌ വൈന്‍; ദുബായിൽ സ്വന്തമായി 50 വീടുകൾ, ബ്രിട്ടന്‍, സ്‌പെയിന്‍, തായ്‌ലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ വന്‍സൗധങ്ങളും, ലോകത്തെ അമ്പരപ്പിച്ച ആ യുവാവിന്റെ ജീവിതം ഇങ്ങനെ

02 DECEMBER 2020 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു യുവാവിന്റെ ജീവിതം ഏറെ ശ്രദ്ധേയമാകുകയാണ്. ബ്രിട്ടീഷ് ബിസിനസ്സുകാരനായ മാക്സ് മിലിയൻ എന്ന യുവാവ് പണം ചെലവഴിക്കുന്ന വ്യത്യസ്ത രീതികളാണ് ഏവരെയും ആകര്ഷിച്ചിരിക്കുന്നത്. മാക്സ് ബ്രിട്ടനിലെ ശതകോടീശ്വരനായതും അത്തരത്തിൽ ഒരു വ്യത്യസ്തമായ വഴിയിലൂടെയാണ്. കഞ്ചാവ് വിറ്റാണ് മാക്സ് അതി സമ്പന്നനായി മാറിയത്. ഔഷധ ആവശ്യത്തിന്‌ ഉപയോഗിക്കുന്ന കഞ്ചാവ്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ബിസിനസായിരുന്നു 40 കാരനായ മാക്‌സ്‌ മിലിയന്‍ വൈറ്റ് ചെയ്യുന്നത്‌. ഡിസ്‌കോ ജോക്കിയായിരുന്ന മാക്‌സ്‌ മിലിയന്‍ പിന്നീടാണ്‌ കഞ്ചാവ്‌ ബിസിനസിലേക്ക്‌ എത്തുന്നത്. പോർച്ചുഗലിൽ വലിയ കഞ്ചാവ്‌ തോട്ടവും സ്വന്തമായി മാക്സിന് ഉണ്ട്. നാല് വർഷം മുമ്പാണ് മാക്സ് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുന്നത് തന്നെ. ഇന്ന് നൂറ് കണക്കിന് തൊഴിലാളികളാണ് മാക്സിന്റെ കഞ്ചാവ് തോട്ടത്തിൽ ജോലി ചെയ്തുവരുന്നത്..

കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനാവുന്ന ബ്രിട്ടീഷ്‌ ബിസിനസുകാരന്‍ ആഘോഷങ്ങൾക്കായി വാങ്ങുന്നത്‌ 29 കോടി രൂപ വിലവരുന്ന റെഡ്‌ വൈന്‍. കഞ്ചാവ്‌ ബിസിനസ്‌ വഴി ശതകോടീശ്വരനാവുന്ന ആദ്യ ബ്രിട്ടീഷുകാരൻ കൂടിയാണ്‌ മാക്‌സ്‌ മിലിയന്‍. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിലേക്ക്‌ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്‌. കഞ്ചാവ്‌ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ മാക്‌സ്‌ മിലിയന്‍ വെളിപ്പെടുത്തുകയാണ്. പണത്തിലുപരി ഒരു കാഴ്‌ച്ചപാടിന്റെ വിജയമാണിത് എന്നും അദ്ദേഹം പറയുന്നു‌.

ഔഷധ ആവശ്യത്തിനുള്ള കഞ്ചാവ്‌ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്‌ തങ്ങൾ വില്‍ക്കുന്നത്‌. ത്വക്ക്‌ രോഗമായ സോറിയാസിസ്‌, മസ്‌തിഷ്‌കത്തെയും നട്ടെല്ലിനെയും ഗുരുതരമായി ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, ഫിറ്റ്‌സ്‌ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഈ ഉല്‍പ്പന്നങ്ങള്‍ പരിഹാരമാണെന്നും അദ്ദേഹം പറയുകയാണ്.

ബിസിനസ്‌ വിജയമായതോടെ മാക്‌സ്‌ മിലിയന്റെ സ്വത്തും ഇതിനോടകം വര്‍ധിച്ചു. ദുബൈയില്‍ 50 വീടുകള്‍ സ്വന്തമാക്കി. ബ്രിട്ടന്‍, സ്‌പെയിന്‍, തായ്‌ലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ വന്‍സൗധങ്ങളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്‌. ഇതില്‍ ഒരു വസതിയുടെ വില 15 ദശലക്ഷം പൗണ്ടാണ് എന്നാണ് റിപ്പോർട്ട്‌.

മാത്രമല്ല, ഫെരാരി, റോള്‍സ്‌ റോയ്‌സ്‌ അടക്കം 20 കാറുകളും സ്വന്തമായുണ്ട്‌. വാങ്ങാന്‍ കഴിയുന്നതെല്ലാം വാങ്ങണമെന്നാണ്‌ നിലപാടെന്ന്‌ മാക്‌സ്‌മിലിയന്‍ പറയുന്നു. റെഡ്‌ വൈന്‍ വാങ്ങുന്നതാണ്‌ ഇദ്ദേഹത്തിന്റെ ഒരു ഹോബി. ഒരു ദശലക്ഷം പൗണ്ട്‌ നല്‍കി ഒരു വാച്ച്‌ വാങ്ങിയിരുന്നു. പണം സന്തോഷം കൊണ്ടുവരുമെന്ന്‌ വിശ്വസിക്കുന്നയാളല്ല താനെന്നും നാലു മക്കളുടെ പിതാവ്‌ കൂടിയായ മാക്‌സമിലിയന്‍ വൈറ്റ്‌ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (7 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (16 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (30 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (41 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (11 hours ago)

Malayali Vartha Recommends