Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു

04 DECEMBER 2020 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം

പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇതുവഴി മറ്റുള്ളവര്‍ക്ക് പ്രശ്‌നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ യൂട്യൂബ് ഒരു മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും.ഈ മുന്നറിയിപ്പ് കണ്ടതിന് ശേഷവും ഉപയോക്താവിന് കമന്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും മാറ്റം വരുത്തുകയും ചെയ്യാം. യൂട്യൂബിന്റെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ കമന്റ് പ്രശ്‌നമുള്ളതാണെന്ന് കണ്ടെത്തുമ്പോഴാണ് ഈ മുന്നറിയിപ്പ് കാണിക്കുക. മോശം കമന്റുകളെ മാറ്റി നിര്‍ത്തുന്നതിനായുള്ള പുതിയ ഫില്‍റ്ററും യൂട്യൂബ് പരീക്ഷിക്കും. അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക് ആയി റിവ്യൂ ചെയ്യപ്പെടും. ഇതുവഴി ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ വായിക്കേണ്ടി വരില്ല. ഈ പ്രക്രിയ സുഗമമാക്കാന്‍ തങ്ങള്‍ കമന്റ് മോഡറേഷന്‍ സംവിധാനം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂട്യൂബ് പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജോഹാന റൈറ്റ് പറഞ്ഞു.

അടുത്തവര്‍ഷം മുതല്‍ ക്രിയേറ്റര്‍മാരുടെ ലിംഗം, വംശം, ഗോത്രം പോലുള്ള വിവരങ്ങള്‍ ചോദിച്ചറിയും. ക്രിയേറ്റര്‍മാര്‍ക്ക് സ്വമേധയാ ഇതിന് മറുപടി നല്‍കാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച്, ഡിസ്‌കവറി, മൊണടൈസേഷന്‍ സംവിധാനങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന ഉപയോക്താക്കള്‍ ഏത് രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്നത് പരിശോധിക്കും. ചില വിഭാഗങ്ങളെ ബാധിക്കുന്ന വിദ്വേഷം, വിവേചനം, പീഡനം പോലുള്ളവയും പരിശോധിക്കുമെന്നും റൈറ്റ് പറഞ്ഞു. അതെ സമയം കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ നിരോധിക്കുമെന്ന് യൂട്യൂബ്. അധികൃതരില്‍നിന്നുള്ള ആധികാരിക വിവരങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്യുക.
വാക്‌സിന്‍ ജനങ്ങളെ കൊല്ലുമെന്നും, വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും കുത്തിവെപ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ്ഘടിപ്പിച്ചേക്കുമെന്നുമെല്ലാമുള്ള വ്യാജ പ്രചരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ട്. അംഗീകാരമില്ലാത്ത ചികിത്സാ രീതികള്‍, ചികിത്സ തേടുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കല്‍, ഏകാന്തവാസം, സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള ആരോഗ്യഅധികൃതരുടെ നിര്‍ദേശങ്ങളെ പരസ്യമായി ലംഘിക്കല്‍ എന്നിവ യൂട്യൂബില്‍ അംഗീകരിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മരുന്ന് നിര്‍മാതാക്കളും വിവിധ ചികിത്സാ രീതികള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തെ ശാശ്വതമായി തടയാന്‍ വാക്‌സിന് മാത്രമേ സാധിക്കൂ എന്ന പ്രതീക്ഷയിലാണ് ലോകം. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും ഒന്നിനും അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. അടുത്തവര്‍ഷത്തോടെ വാക്‌സിന്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (4 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (14 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

Malayali Vartha Recommends