Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ട്രംപ് ഭരണകൂടം ഇന്ത്യയുമായി ചേർന്ന് കെെവരിച്ച പുരോഗതികൾ പടുത്തുയർത്താൻ തയ്യാർ; കൊവിഡ് പ്രതിരോധത്തിലും സാങ്കേതിക മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം തുടരും ; വെളിപ്പെടുത്തലുമായി അമേരിക്കൻ സെനറ്റർ മാർക്ക് വാർണർ

12 DECEMBER 2020 12:08 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം ഡൊണാൾഡ് ട്രംപിൽ പറമ്പിൽ നിന്നും ജോ ബൈഡനിലേക്ക് മാറിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തെ ഇത് എത്രത്തോളം സ്വാധീനം ഉണ്ടാക്കുമെന്ന കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ ആശങ്കകളെല്ലാം വിരാമം ഇട്ടിരിക്കുകയാണ് പുതിയ പ്രസ്താവന. ഏറെ ആശ്വാസകരവും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് യാതൊരു ഉലച്ചിലും സംഭവിക്കില്ല എന്ന് ഉറപ്പും നൽകുകയാണ് ഈ പ്രസ്താവനയിലൂടെ. അമേരിക്കൻ സെ നറ്റർ മാർക്ക് വാർണറുടെ പുതിയ പ്രസ്താവന ഏറെ പ്രതീക്ഷ നൽകുന്നു. ട്രംപ് ഭരണകൂടം ഇന്ത്യയുമായി ചേർന്ന് കെെവരിച്ച പുരോഗതികൾ പടുത്തുയർത്താൻതയ്യാറെന്ന് അമേരിക്കൻ സെനറ്റർ മാർക്ക് വാർണർ അറിയിച്ചു . കൊവിഡ് പ്രതിരോധത്തിലും സാങ്കേതിക മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം തുടരാൻ നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബെെഡൻ തയ്യാറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായും മാർക്ക് വാർണർ സൂചിപ്പിക്കുകയും ചെയ്തു.

കാശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും നിയമം പിൻവലിക്കണമെന്നും സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹഅദ്ധ്യക്ഷനുമായ മാര്‍ക്ക് വാര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. "ഇന്ത്യയ്ക്ക് നിയമാനുസൃതമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് ‌ഞാൻ മനസിലാക്കുന്നു.എന്നിരുന്നാലും കാശ്മീരിൽ ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. പത്രസ്വാതന്ത്ര്യം രാഷ്‌ട്രീയ പങ്കളിത്തം എന്നിവ ഉറപ്പുവരുത്തി ഇന്ത്യ ജനാധിപത്യത്തിന് അനുസൃതമായി നിൽക്കുമെന്ന് ‌ഞാൻ പ്രതീക്ഷിക്കുന്നു." വാർണർ ഓക്‌ടോബറിൽ ട്വീറ്റ് ചെയ്‌തിരുന്നു.അതേസമയം തിരഞ്ഞെടുപ്പിൽ അട്ടിമറിനടന്നുവെന്ന് ആരോപിക്കുന്ന ട്രംപിന്റെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും വാ‌ർണർ മറുപടി പറഞ്ഞു. താൻ ശുഭാപ്തി വിശ്വാസിയാണെന്നും എന്നാൽ ഡൊണാൾഡ് ട്രംപ് എന്തുചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം ട്രംപ് അസാധുവാക്കുമെന്ന് വിശ്വസിക്കുന്ന ആരും വൈറ്റ് ഹൗസിലില്ലെന്നും വാർണർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (13 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (24 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (49 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (59 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends