Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ഇനി ഉയിർപ്പിന്റെ നാളുകൾ; ശാന്തമായി ചുഴലിക്കാറ്റും പേമാരിയും, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

07 APRIL 2021 05:45 PM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കൻ ഇന്തോനേഷ്യനിലെ മണ്ണിടിച്ചിലിലും പേമാരിയിലും ഉണ്ടായ കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങളും രക്ഷാപ്രവർത്തകരും ഗവൺമെന്റും.

കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ ശക്തമാക്കിയപ്പോൾ പ്രദേശത്തെ ജനങ്ങളും ഇവർക്കൊപ്പം ചേർന്നു. അടിഞ്ഞുകൂടിയ ചെളിക്കിടയിലും മാലിന്യങ്ങൾക്കിടയിലും ഡസൻകണക്കിന് ആളുകളെയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്.

 

 

കിഴക്കൻ നുസ തെൽഗാര ദ്വീപുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സേന ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ വീടുകൾ പൂർണമായും ഭാഗീകമായും തകർന്നവർ നിരവധിയാണ്. ഇവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

ഇവർക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കാനും വേണ്ട നടപടികളും ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്. എത്രയും പെട്ടന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടു. ​

പലഭാഗത്തും റോഡുകൾ പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നിരിക്കെ ഹെലികോപ്റ്റർ വഴിയോ കടൽമാർഗമോ ദുരിതബാധിതമേഖലയിൽ എത്താനാണ് പ്രസിഡന്റിന്റെ നിർദ്ദേശം.

 

 

 

അതേസമയം, ദ്വീപിൽ പലപ്പോഴും ഇത്തരത്തിൽ മഴയും മണ്ണിടിച്ചിലും സാധാരണയാണെങ്കിലും ഇത്രയും കെടുതി ഇതാദ്യമാണെന്ന് കാലാവസ്ഥാ ഏജൻസി മേധാവി ദ്വിക്കോരിറ്റ കർണാവതി പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതിനാൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 150ഓളം പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടായിത്തോളം കെട്ടിടങ്ങളും നൂറിലേറെ വീടുകളും പൂർണമായും നശിച്ചു.. എണ്ണായിരത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

 

പ്രളയത്തിൽ അകപ്പെട്ടവർക്ക് ആരോഗ്യ സേവന സഹായം,​ അവശ്യ സാധനങ്ങളുടെ ലഭ്യത,​ വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ തിങ്കളാഴ്ച തന്നെ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡുകൾ തകർന്നതും വൈദ്യുത ബന്ധം മുറിഞ്ഞതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഒപ്പം ചെളിയും മറ്റും കുന്നുകൂടുന്നതും രക്ഷാപ്രവർത്തനത്തെ നല്ല രീതിയിൽ ബാധിച്ചു.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ നിര്യാതനായി..  (18 minutes ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (21 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (22 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (24 minutes ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (25 minutes ago)

ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന്  (27 minutes ago)

കൊന്ന് കളഞ്ഞോടാ ഞങ്ങളുടെ ' ചെറുക്കനെ...! രാഹുലിനെ തൊടാൻ പിണറായി വേറെ ജനിക്കണം ഇന്ന് കോടതിയിൽ തീപ്പാറും..!  (29 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (36 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (37 minutes ago)

സഹ ഉടമ അറസ്റ്റിൽ  (1 hour ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (2 hours ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (2 hours ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (2 hours ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (3 hours ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (3 hours ago)

Malayali Vartha Recommends