Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും മുറയ്ക്ക് നടക്കുമ്പോഴും 2 വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പെന്ന് പട്ടാളം... മ്യാൻമറിലെ സംഘർഷ സാഹചര്യവും അരാജകാവസ്ഥയും കെട്ടടങ്ങുന്നില്ല

10 APRIL 2021 02:38 PM IST
മലയാളി വാര്‍ത്ത

മ്യാൻമറിലെ സംഘർഷ സാഹചര്യവും അവിടുത്തെ അരാജക അവസ്ഥയും കെട്ടടങ്ങുന്നില്ല .പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന നിലപാടാണ് മ്യാൻമറിലെ പട്ടാളം നടത്തിവരുന്നത് .ജനാധിപത്യ രാജ്യങ്ങൾ എതിർത്ത് സംസാരിക്കുന്നണ്ട് .എന്നാൽ പോലും ഇതിനെ ഒന്നും തന്നെ ഗൗനിക്കാതെയാണ് മ്യാൻമറിലെ പട്ടാളം കിരാത നടപടികളുമായി മുന്നോട്ട് പോകുന്നത് .

 

ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും തുടരുമ്പോഴും സമരം ശമിക്കുകയാണെന്നും രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തുമെന്നുമുള്ള അവകാശവാദവുമായി മ്യാൻമറിലെ പട്ടാള ഭരണകൂടം. ബാഗോ പട്ടണത്തിൽ ഇന്നലെ നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. ചില വാർത്താ ഏജൻസികൾ 20 മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

കഴിഞ്ഞ ഫെബ്രുവരി ഒന്നിനു ജനകീയ സർക്കാരിനെ അട്ടിമറിച്ചതിനെ തുടർന്നു നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 614 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 16 പൊലീസുകാരും കൊല്ലപ്പെട്ടതായി പട്ടാള ഭരണകൂടം പറയുന്നു.

 

ജനകീയ നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെ 2800 പേർ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. രാജ്യം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉടൻ സാധാരണ പ്രവർത്തനം ആരംഭിക്കുമെന്നും പട്ടാള വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ ടൂൺ നെയ്പീദോയിൽ പറഞ്ഞു. എന്നാൽ പട്ടാളത്തിന് ഇത്രയധികം എതിർപ്പ് സഹിച്ചു കൊണ്ട് അട്ടിമറി ഭരണം തുടരാൻ കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത .

 


യുഎസും ബ്രിട്ടനും ഉൾപ്പെടെ 18 രാജ്യങ്ങളുടെ അംബാസഡർമാർ പ്രക്ഷോഭകരെ പിന്തുണച്ചു പ്രസ്താവനയിറക്കി. പട്ടാള ഭരണകൂടവുമായി ചർച്ചയ്ക്ക് യുഎസ് പ്രത്യേക പ്രതിനിധി ബാങ്കോക്കിലെത്തി അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല.എന്നാൽ പട്ടാളം ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്തിൻെറ കാര്യത്തിൽ ആശങ്കയുണ്ട് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends