Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ലോക രാഷ്ട്രങ്ങളോട് സൗദിയുടെ ആഹ്വാനം; ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയണം

15 APRIL 2021 10:25 AM IST
മലയാളി വാര്‍ത്ത

ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോകരാഷ്ട്രങ്ങള്‍ എത്രയും വേഗം ഇറാനുമായി നീണ്ടു നില്‍ക്കുന്ന കരാറില്‍ ഏര്‍പ്പെടണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനമായി ഉയര്‍ത്തുമെന്ന ഇറാന്റെ പ്രഖ്യാപനം സമാധാന ആവശ്യം ലക്ഷ്യം വച്ചുള്ളതല്ലെന്നും സൗദി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

 

ഇറാന്റെ ഈ പ്രകോപനപരമായ നടപടിയില്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കുള്ള ഉല്‍കണ്ഠ അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കണം. ആണവ പദ്ധതിയില്‍ നിന്ന് പിന്‍മാറാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയാനും സൗദി ഇറാനോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അതിനിടെ, തങ്ങളുടെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ 1000 സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിക്കാനും യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി ഉയര്‍ത്താനുമുള്ള ഇറാന്റെ തീരുമാനം 2015ലെ ആണവ കരാര്‍

പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യൂറോപ്യന്‍ യൂണിയൻ അഭിപ്രായപ്പെട്ടു. ആണവ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിയന്നയില്‍ ഈ ആഴ്ച നടക്കാനിരിക്കെയാണ് ഇറാന്റെ പുതിയ നടപടി.

 

60 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ തീരുമാനം സിവിലിയന്‍ ആവശ്യത്തിനുള്ളതല്ലെന്നും ആണവായുധം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മന്‍ എന്നീ രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അതിനിടെ, യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമാനത്തിനു പിന്നില്‍ തങ്ങളുടെ ആണവ കേന്ദ്രത്തിനു നേരെ നടന്ന അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നതാന്‍സ് ആണവ കേന്ദ്രത്തില്‍ നടന്ന അട്ടിമറിക്കു പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളാണെന്നാണ് ഇറാന്റെ നിലവിലെ വിലയിരുത്തല്‍.

 

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അട്ടിമറിയുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചത് ആക്രമണത്തിനുള്ള മറുപടിയാണെന്ന് ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (1 minute ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (6 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (13 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (16 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (25 minutes ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (33 minutes ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (50 minutes ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (1 hour ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (2 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (2 hours ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (3 hours ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (3 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (3 hours ago)

Malayali Vartha Recommends