Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും; മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന് വിവരം, ആഫ്രിക്കന്‍ വന്‍കരയില്‍ കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ, അബൂബക്കര്‍ അല്‍ ഹിന്ദി ഐഎസിൽ എത്തിപ്പെട്ടത് ഇങ്ങനെ...

06 JUNE 2021 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഏവരെയും ഞെട്ടലിലാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ഇയാള്‍ മതപരിവര്‍ത്തനം നടത്തിയ ശേഷമാണ് ഐഎസില്‍ ചേര്‍ന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

അബൂബക്കര്‍ അല്‍ ഹിന്ദി എന്നയാളുടെ പേരാണ് ഐഎസിന്റെ രക്തസാക്ഷി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇയാളുടെ യഥാര്‍ത്ഥ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ മതം മാറി ഇസ്ലാം മതത്തിലേക്ക് ചേർന്നത്. വിദേശത്തേയ്ക്ക് ജോലിയ്ക്ക് പോകുന്നതിന് മുന്‍പ് ബംഗളൂരുവിലാണ് ഇയാള്‍ ജോലി ചെയ്തുവന്നിരുന്നത്. ഐഎസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ ആഫ്രിക്കന്‍ വന്‍കരയില്‍ കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് അബൂബക്കര്‍ അല്‍ ഹിന്ദി എന്ന യുവാവ്.

വിദേശത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ച ലഘുലേഖയാണ് അബൂബക്കര്‍ അല്‍ ഹിന്ദിയെ ഇസ്ലാം മതത്തിലേയ്ക്ക് സ്വാധീനിച്ചത്. ഇസ്ലാം മതവിശ്വാസികള്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്ന് ലഘുലേഖയില്‍ കണ്ടെത്തിയതോടെ ഇസ്ലാമിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഇയാള്‍ താത്പ്പര്യപ്പെട്ടതായും ഐഎസ് പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന മറ്റ് മലയാളികളെ പോലെ ഇയാളും ഹിജ്‌റ ചെയ്യാന്‍ താത്പ്പര്യപ്പെടുകയുണ്ടായി. ക്രിസ്ത്യന്‍ പേരുള്ളത് കൊണ്ട് തന്നെ ഇയാള്‍ എളുപ്പത്തില്‍ ലിബിയയില്‍ എത്തിയെന്നും ഐഎസ് പറയുന്നു.

അതേസമയം ഐഎസ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയിലെ മലയാളിയെ കുറിച്ച്‌ സുരക്ഷാ ഏജന്‍സികള്‍ അനേഷണം ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഇതുവരെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഐഎസ് പുറത്തുവിട്ട വിവരങ്ങളില്‍ ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും അഫ്ഗാനിസ്താനിലും സ്വാധീനം നഷ്ടപ്പെട്ട ഐഎസ് ആഫ്രിക്കയിലേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (43 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (49 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (58 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends