Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

45 വര്‍ഷം സസ്യാഹാരം മാത്രം കഴിച്ച സ്ത്രീ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചു; പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്! തുടർന്ന് ക്ഷമാപണവുമായി മക്ഡൊണാള്‍ഡ് രംഗത്ത് എത്തി

07 JUNE 2021 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകള്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാറി നല്‍കാറുണ്ട്. 45 വര്‍ഷമായി സസ്യാഹാരം കഴിക്കുന്ന യുവതിക്ക് മാംസാഹാരം മാറി നല്‍കിയിരിക്കുകയാണ് പ്രമുഖ ഭക്ഷ്യ ശൃംഖലയായ മാക്ഡൊണാള്‍ഡിന്റെ ബ്രിട്ടനിലുള്ള ഒരു ഔട്ട്ലെറ്റ്.

മാംസാഹാരം കഴിച്ചതിന് പിന്നാലെ യുവതി ചര്‍ദ്ദിക്കുകയും ചെയ്തു. ലൂയിസ് ഡേവി എന്ന 50 വയസുകാരിക്കാണ് മോശം അനുഭവം ഉണ്ടായത്. 11 കാരിയായ മകളുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് മക്ഡോണാള്‍ഡ് റസ്റ്റോറന്റില്‍ കയറി ഇവര്‍ വെജിറ്റബിള്‍ ഡിലക്സ് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്.

 

 

എന്നാല്‍ ചിക്കന്‍ അടങ്ങിയ ബര്‍ഗറാണ് ഇവര്‍ക്ക് നല്‍കിയത്. ബര്‍ഗര്‍ വായില്‍ വച്ചതിന് പിന്നാലെ തനിക്ക് നല്‍കിയിരിക്കുന്നത് വെജിറ്റബില്‍ ബര്‍ഗറല്ലെന്ന് യുവതിക്ക് ബോധ്യപ്പെട്ടു. സാധാരണ ഗതിയില്‍ രണ്ട് റെഡ് പെപ്പറും പെസ്റ്റോ വെജി ഗോജോണ്‍സുമാണ് വെജിറ്റബില്‍ ബര്‍ഗറില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ തനിക്ക് ലഭിച്ച ബര്‍ഗറില്‍ ചിക്കാനണ് ഉള്ളത് എന്നറിഞ്ഞ ലൂയിസ് ഞെട്ടിപ്പോയി. 45 വര്‍ഷമായി സസ്യാഹാരം മാത്രം കഴിക്കുന്ന ലൂയിസ് ഇതോടെ ഛര്‍ദ്ദിക്കുകയും ചെയ്തു.

'ബര്‍ഗറിന്റെ ഒരു ഭാഗം കടിച്ചപ്പോള്‍ തന്നെ രുചി വ്യത്യാസം അനുഭവപ്പെട്ടു. പിന്നീട് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ ചിക്കനാണെന്ന് ബോധ്യപ്പെട്ടു. കാലങ്ങളായി മാംസം കഴിക്കാത്തത് കൊണ്ട് തന്നെ സംഭവം എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. ഉടന്‍ തന്നെ റസ്റ്റോറന്റിലെ ശുചിമുറിയില്‍ കയറി പോയി ചര്‍ദ്ദിക്കുകയായിരുന്നു. ചിക്കന്‍ വായില്‍ വച്ചു എന്നല്ലാതെ ഭക്ഷിച്ചിരുന്നില്ല' ലൂയിസ് ഡേവി പറഞ്ഞു.

 

 

സംഭവത്തിന് ശേഷം 12 മണിക്കൂറോളം തനിക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ലന്നും യുവതി പറയുന്നു. മാംസത്തിന്റെ മണം പോലും ഇഷ്ടപ്പെടാത്ത ആളാണ് താന്‍. തൊട്ടടുത്ത ദിവസം പൈനാപ്പിളും മറ്റു പഴങ്ങളും കഴിച്ചാണ് പതിയെ മാംസാഹാരം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വല്ലായ്മയില്‍ നിന്നും മോചിതയായതെന്നും ലൂയിസ് ഡേവി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളെ ഇനിയൊരിക്കലും തനിക്ക് വിശ്വസിക്കാന്‍ ആകില്ലെന്നും യുവതി പറയുന്നു. 'മക്ഡോണാള്‍ഡിന്റെ ഒരു വെജിറ്റേറിയന്‍ ഭക്ഷണവും എനിക്ക് ഇനി വിശ്വാസത്തോടെ കഴിക്കാനാകില്ല. സസ്യാഹാരികള്‍ക്കുള്ള സ്ഥലമേ അല്ല മക്ഡോണാള്‍ഡ്. അത്രയേറെ അശ്രദ്ധയോടെയാണ് ഇവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വഞ്ചിക്കപ്പെട്ട പ്രതീതിയാണ് സംഭവത്തിന് ശേഷം തനിക്ക് ഉണ്ടായത്' യുവതി വിവരിച്ചു.

അതേസമയം സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ മക്ഡൊണാള്‍ഡ് രംഗത്ത് എത്തി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മക്ഡൊണാള്‍ഡ് വക്താവ് അറിയിച്ചു. 'വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മാംസം അടങ്ങിയ ഭക്ഷണ നല്‍കിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു.

 

ഉപഭോക്താവിന് ഉണ്ടായ വിഷമത്തിലും മാനസിക ബുദ്ധിമുട്ടുകളിലും അത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു. ഓര്‍ഡറുകള്‍ തെറ്റിച്ച്‌ നല്‍കാതിരിക്കാന്‍ ധാരാളം നടപടിക്രമങ്ങള്‍ ഉണ്ട്. ഈ സംഭവത്തില്‍ അത്തരം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ തീര്‍ച്ചയായും അന്വേഷണം നടത്തും' മക്ഡോണാള്‍ഡ് വക്താവ് വിശദീകരിച്ചു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (8 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (53 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends