Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘വോട്ടു ചോദിച്ചോളൂ, പക്ഷേ ആലിംഗനവും കൈ കൊടുക്കലും വേണ്ട’; തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടത്തില്‍ മാറ്റവുമായി ഫിലിപ്പൈന്‍സ്

19 JULY 2021 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

‘വോട്ടു ചോദിച്ചോളൂ, പക്ഷേ ആലിംഗനവും കൈ കൊടുക്കലും വേണ്ട.’ ഫിലിപ്പൈന്‍സില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ നിയമാവലിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2022 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ അനുവര്‍ത്തിച്ച്‌ പോന്ന പ്രചാരണ രീതികള്‍ ഒഴിവാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

പ്രചാരണങ്ങള്‍ നടത്തുമ്പോൾ ഷേക്ക് ഹാന്‍ഡ് , ആലിംഗനം , കുട്ടികള്‍ക്ക് ഉമ്മ കൊടുക്കുക തുടങ്ങിയവ സ്ഥാനാര്‍ഥികളുടെ പതിവു രീതികളാണ്. എന്നാല്‍ ഇത്തവണ ഇതൊന്നും വേണ്ടെന്നാണ് തീരുമാനം. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാലാണ് വിലക്കുകളെന്ന് ഫിലിപ്പൈന്‍സ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘കൊമെലെക്’ വക്താവ് ജെയിസ് ജിമെനെസ് മുന്‍കൂട്ടി അറിയിച്ചത്.

 

 

അതേസമയം വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍ വിലക്കിയിട്ടില്ല. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികളെ കരുതിയാണ് ഈ ഇളവു നല്‍കുന്നതെന്നും ജിമെനെസ് വ്യക്തമാക്കി. അടുത്ത വര്‍ഷം മേയ് 9 നാണ് ഫിലിപ്പൈന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends