സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പൂട്ട് കുടുങ്ങി, രണ്ടാഴ്ചയോളം വിവരം മറച്ചു വച്ചു, ജനനേന്ദ്രിയം നീരുവന്ന് വീര്‍ത്തതോടെ വിവരം അമ്മയെ അറിയിച്ചു; അമ്മ ആശുപത്രിയിൽ പറഞ്ഞത് മറ്റൊന്ന്!! ഒരു നാടിനെ തന്നെ നടുക്കിയ സംഭവം ഇങ്ങനെ

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ പൂട്ട് രണ്ടാഴ്ചയ്ക്ക് ശേഷം അറുത്തുമാറ്റി. തായിലാന്റിലാണ് സംഭവം.നാണക്കേടുമൂലം രണ്ടാഴ്ചയോളമാണ് അവിവാഹിതനായ മുപ്പത്തിയെട്ടുകാരന് ഇക്കാര്യം ഒളിച്ചുവച്ചത്.
അമ്മയോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. പൂട്ട് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതിനിടെ അത് അബദ്ധത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. രണ്ടാഴ്ചയോളം വിവരം മറച്ചുവച്ചു. ജനനേന്ദ്രിയം നീരുവന്ന് വീര്‍ത്തതോടെയാണ് അമ്മയോട് വിവരം പറഞ്ഞത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാര്‍ പൂട്ട് അറുത്തുമാറ്റിയെങ്കിലും പരിഹരിക്കപ്പെടാത്ത രൂപമാറ്റമാണ് ജനനേന്ദ്രിയത്തിന് സംഭവിച്ചത്. അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് പൂട്ട് മാറ്റിയത്. വിവാഹം കഴിക്കാത്തതിന്റെ നിരാശയിലാണ് മകനെന്നും, അതിലാണ് ഇത്തരം പ്രവൃത്തികളിലേര്പ്പെടുന്നതെന്നുമാണ് അമ്മ പറയുന്നത്.
https://www.facebook.com/Malayalivartha