പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രഞ്ച് പ്രധാനമന്ത്രിയുടേതടക്കം 14 ലോകനേതാക്കളും; ഇതിൽ 10 പ്രധാനമന്ത്രിമാർ

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാക് പ്രധാനമന്ത്രിയുടേതടക്കം 14 ലോകനേതാക്കളുടെ ഫോണ്‍ നമ്പറുകളും വിവരങ്ങളും ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്.ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് എന്നിവരടക്കം 14 ലോക നേതാക്കളുടെ ഫോണ്‍ നമ്ബറുകളും വിവരങ്ങളും ചോര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.
34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, സൈനിക മേധാവികള്‍ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ ഉള്ളതായാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും.
https://www.facebook.com/Malayalivartha
























