Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലതവണ വെടിയുതിര്‍ത്തു, ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി!! പലതവണ തലയില്‍ക്കൂടി വാഹനം കയറ്റിയിറക്കി ഓടിച്ച്‌ രസിച്ചു; അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലിബാൻ കാണിച്ച ക്രൂരത വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ സൈനികന്‍

21 JULY 2021 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലിബാൻ കാണിച്ച ക്രൂരത വെളിപ്പെടുത്തി അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥന്‍. ഡാനിഷിനെ വധിക്കുകയും ഇന്ത്യാക്കാരന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹത്തെ വികലമാക്കുകയും ചെയ്തതായി ബിലാല്‍ അഹമ്മദ് വ്യക്തമാക്കി.

പലതവണ താലിബാൻ വെടിയുതിര്‍ത്തു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി. പലതവണ തലയില്‍ക്കൂടി വാഹനം കയറ്റിയിറക്കി ഓടിച്ച്‌ രസിച്ചതായും ബിലാല്‍ അഹമ്മദ് പറഞ്ഞു. എങ്ങനെയൊക്കെ വികലമാക്കാമോ അങ്ങനെയൊക്കെ മൃതദേഹത്തെ ആക്കിയെന്നും അഫ്ഗാന്‍ കമാന്‍ഡര്‍ ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

 


എന്നാല്‍ ഡാനിഷിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് താലിബാൻ ഇപ്പോഴും വാദിക്കുന്നത്. ഡാനിഷ് ശത്രുപക്ഷമായ അഫ്ഗാന്‍ സേനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഒപ്പമുള്ള കാര്യം താങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും താലിബാൻ വക്താവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി. ദിവസങ്ങളായി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമായ സ്പിന്‍ ബോല്‍ദാക്ക് യുദ്ധ മേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദേഹം. മുംബൈ സ്വദേശിയാണ്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends