Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഭാഗ്യം വന്ന വരവ് കണ്ടോ? നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ഇന്ത്യന്‍ ഐടി കമ്പനിയിലെ 500 ജീവനക്കാര്‍ കോടീശ്വരന്‍മാർ, വാർത്ത ഏറ്റെടുത്ത് ലോകജനത, സംഭവിച്ചത് ഇതാണ്

23 SEPTEMBER 2021 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

കണ്ണടച്ച് തുറക്കുമ്പോൾ കോടീശ്വരന്മാരാകാൻ പലപ്പോഴും പലരും ആഗ്രഹിക്കും. അതൊന്നും നടക്കില്ല എങ്കിലും വെറുതെ ഒന്നാഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ? ഇതെല്ലാം കഴിഞ്ഞാൽ ലോട്ടറിയിലാകും കണ്ണ്. അടിച്ചാൽ അടിച്ചു, അങ്ങനെ കോടീശ്വരന്മാരായത് എത്രപേരാണ്. അത്തരം വാർത്തകളും ഏറെ അമ്പരപ്പോടെയാണ് ഏവരും കേൾക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഭാഗ്യം കൈവന്നിരിക്കുന്നത് ഒന്നും രണ്ടുമല്ല 500 ജീവനക്കാരെ. അതും നമ്മുടെ ഇന്ത്യക്കാരെ.

ഒരൊറ്റ ദിവസം കൊണ്ട് ജീവനക്കാരെ കോടീശ്വരന്‍മാരാക്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു ഇന്ത്യന്‍ കമ്പനി അധികൃതർ. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌വര്‍ക്കേഴ്‌സ് എന്ന ഐടി കമ്പനിയിയിലെ 500 ജീവക്കാരാണ് ഒരു ദിവസം കൊണ്ട് കോടീശ്വരന്‍മാരായി മാറിയത്.

അതേസമയം കഴിഞ്ഞ ദിവസം യുഎസ് ഓഹരിവിപണിയായ നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് 36 ഡോളറായിരുന്ന കമ്പനിയുടെ ഓഹരി വില 47.55 ഡോളറായി ഉയരുകയായിരുന്നു. ഇത്തരത്തില്‍ കമ്പനി ഓഹരികളുടെ മൂല്യം 32 ശതമാനത്തിലധികം വര്‍ദ്ധിച്ചതാണ് നേട്ടത്തിന് കാരണമായി മാറിയത്. ഗിരീഷ് മാതൃഭൂതവും ഷാന്‍ കൃഷ്ണമൂര്‍ത്തിയും 2011 ല്‍ ചെന്നെയില്‍ സ്ഥാപിച്ച ഐടി കമ്പനിയാണ് ഫ്രഷ്‌വര്‍ക്കേഴ്‌സ് എന്നപേരിൽ അറിയപ്പെടുന്നത്.

 

നിലവിൽ ആഗോളതലത്തില്‍ 43,00ലധികം ജീവനക്കാരുള്ള കമ്പനിയിലെ 73% ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ കമ്പനിയില്‍ ഓഹരി നിക്ഷേപമുണ്ട് എന്നതാണ്. ഗൂഗിളിനടക്കം ഓഹരിയുള്ള ഫ്രെഷ്‌വര്‍ക്കേഴ്‌സിന്റെ പ്രധാന ഓഹരിയുടമകള്‍ ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍ ഇന്ത്യ തുടങ്ങിയവരാണ്. എന്തായാലും സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (14 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (15 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (43 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends