Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഭൂലോക ദുരന്തമാണെന്ന് വീണ്ടും തെളിയിച്ച് പാക്കിസ്ഥാൻ... ഉദ്യോ​ഗസ്ഥർ കഴിച്ചത് 27 ലക്ഷത്തിന്റെ ബിരിയാണി... കണ്ണുതള്ളി ഇമ്രാൻ

23 SEPTEMBER 2021 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

കഴിഞ്ഞയാഴ്ചയായിരുന്നു സുരക്ഷാ വീഴ്ചയുണ്ടെന്ന കാരണം കാണിച്ച് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പിന്മാറിയത്. പാക്കിസ്താന് ഏറെ അപമാനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്. ന്യൂസിലാൻഡ് ടീം പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാക് ഭീകര സംഘടനയായ ടെഹ്‌റേക്ക് ഇ താലിബാൻ പാകിസ്ഥാന്റെ നേതാവ് എഹ്സാനുള്ള എഹ്സാന്റെ പേരിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് അധികൃതർക്ക് ഒരു ഭീഷണി സന്ദേശം അയച്ചിരുന്നു.

പാകിസ്ഥാനിൽ എത്തിയാൽ ടീമംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന സന്ദേശമായിരുന്നു അവർക്ക് ലഭിച്ചത്. എന്നാൽ അത് കൂട്ടാക്കാതെ പാകിസ്ഥാനിൽ എത്തിയ ന്യൂസിലാൻഡ് മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യടനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എത്ര കേണപേക്ഷിച്ചുട്ടും അവർ തിരികെയെത്താൻ കൂട്ടാക്കിയില്ല.

കിവീസിനായി കനത്ത സുരക്ഷാ സജ്ജീകരണങ്ങളായിരു്നനു പാക്കിസ്ഥാൻ ഏർപ്പെടുത്തിയത്. എന്നിട്ടും പരമ്പരയ്ക്ക് തൊട്ട് മുന്നേ അവർ രാജ്യം വിടുകയായിരുന്നു. പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ന്യൂസീലന്റ് ഈ പരമ്പര റദ്ദാക്കിയത്. 

ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായി കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ആഴം മനസ്സിലാക്കാവുന്ന ഒരു പുതിയ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതും കൗതുകകരമായ കാര്യമെന്തെന്നാൽ ഭക്ഷണ കണക്കാണ് അവർ പുറത്ത് വിട്ടത്. അതും കേവലം ബിരിയാണി കഴിച്ചതിന്റെ.

ന്യൂസീലന്റ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്ലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവർ 27 ലക്ഷം രൂപയ്ക്കാണ് ബിരിയാണി കഴിച്ചിരിക്കുന്നത്. പാക്കിസ്താനിലെ അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇതുകൂടാതെ പാകിസ്താന്‍ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു.

ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്ല് ഇപ്പോൾ കിട്ടിയിരിക്കുന്നത്. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയ ന്യൂസീലന്റ് അവസാന നിമിഷം പിന്മാറുകയായിരുന്നു. മൂന്നു ഏകദിനവും അഞ്ച് ട്വന്റി-20യുമാണ് പരമ്പരയിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (10 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (21 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (31 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (13 hours ago)

Malayali Vartha Recommends