Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഇപ്പോഴും ഹീറോ നമ്പര്‍ വണ്‍... നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള വരവേല്പ്; കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ മഴയത്ത് ദേശീയ പതാകയും കൈയിലേന്തി നിന്നു; കമലയുമായി കൂടിക്കാഴ്ച നടത്തി

24 SEPTEMBER 2021 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

കോവിഡ് ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴും മോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.

ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യു.എസിലെ വാഷിംഗ്ടണ്‍ ഡിസിയിലെത്തിയ നരേന്ദ്രമോദിക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള വരവേല്‍പാണ് ലഭിച്ചത്.

 



യു.എസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തിലെത്തിയ മോദിയുടെ വരവ് കാത്ത് കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ ദേശീയ പതാകയും കൈയിലേന്തി പുറത്ത് കാത്തുനിന്നു.

'മോദി മോദി' എന്നുറക്കെ മുദ്രാവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തെ കണ്ടയുടന്‍ മോദി കാര്‍ നിറുത്തി അടുത്തു ചെന്നു. എല്ലാവര്‍ക്കും കൈ കൊടുകൊടുത്ത് വിശേഷങ്ങള്‍ ചോദിച്ചു. ചിലര്‍ സെല്‍ഫിയെടുക്കാന്‍ മത്സരിച്ചപ്പോഴും അദ്ദേഹം ക്ഷമയോടെ പോസ് ചെയ്തു.



യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരന്‍ജിത് സിംഗ് സന്ധു, ഡിഫന്‍സ് അറ്റാഷെ ബ്രിഗേഡിയര്‍ അനൂപ് സിംഗാള്‍, എയര്‍ കമ്മഡോര്‍ അന്‍ജന്‍ ഭദ്ര, നേവല്‍ അറ്റാഷെ കമ്മഡോര്‍ നിര്‍ഭയ ബാപ്‌ന എന്നിവര്‍ക്കൊപ്പം യു.എസ് സര്‍ക്കാര്‍ പ്രതിനിധികളായ ഡെപ്യൂട്ടി മാനേജ്‌മെന്റ് ആന്റ് റിസോഴ്‌സസ് സ്‌റ്റേറ്റ് സെക്രട്ടറി ടി.എച്ച്. ബ്രിയാന്‍ മക്കിയോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

യു.എസുമായി കൂടുതല്‍ അടുക്കുന്നതിന് മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും കോവിഡ്, അഫ്ഗാന്‍ സാഹചര്യങ്ങളില്‍ മോദിയുടെ വരവിന് പ്രാധാന്യമുണ്ടെന്നും അവരില്‍ ചിലര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിവുള്ള ആളാണ് മോദി എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണം ഗംഭീരമായിരുന്നു. പ്രവാസികള്‍ നമ്മുടെ കരുത്താണ്. ലോകമെമ്പാടും ഇന്ത്യന്‍ പ്രവാസികള്‍ വ്യത്യസ്തരാകുന്നത് പ്രശംസനീയമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിനിധി സംഘത്തെയും വഹിച്ച് പ്രത്യേക വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ 1 ബോയിംഗ് ബി 777 വിമാനം ഡല്‍ഹി പാലം ടെക്‌നിക്കല്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട് യു.എസിലെത്തിയത് 15 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന്. ഇതിനു മുമ്പുള്ള യു.എസ് യാത്രയില്‍ മോദിയുടെ വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി ഇന്ധനം നിറച്ച് യാത്ര തുടരുന്നതായിരുന്നു പതിവ്. ബോയിംഗ് ബി777 ന്റെ എയര്‍ഇന്ത്യ 1ന് 15 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതിനാല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇറക്കല്‍ ഒഴിവായി.

 



നീണ്ട വിമാനയാത്ര മോദി നന്നായി ഉപയോഗപ്പെടുത്തി. യു.എസിലെ ത്രിദിന പരിപാടിയുടെ തിരക്കിലേക്ക് പറന്നിറങ്ങും മുമ്പ് അത്യാവശ്യ ഫയലുകള്‍ നോക്കി തീര്‍ത്തു. നീണ്ട യാത്രയെന്നാല്‍ രേഖകള്‍ നോക്കാനും ഫയലുകള്‍ പഠിക്കാനുമുള്ള അവസരമാണെന്ന കമന്റോടെ വിമാനത്തിലിരുന്ന് ജോലിചെയ്യുന്നതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി.

അക്ഷീണനായി സദാ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് ഫോട്ടോ റീ ട്വീറ്റു ചെയ്ത റെയില്‍വെ, ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിമാനത്തിനുള്ളില്‍ ഫയല്‍ നോക്കുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഫോട്ടോയും ഒപ്പം ചേര്‍ത്ത് ഇന്ത്യയുടെ സപുത്രര്‍ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി നേതാവ് കപില്‍ ശര്‍മ്മയുടെ ട്വീറ്റും വന്നു.

 



വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ തുടങ്ങി. ഇന്നലെ ഉച്ചയോടെ യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തി. മുഖ്യപരിപാടിയായ ക്വാഡ് സമ്മേളനവും യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഇന്നു നടക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (12 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (13 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (41 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends