Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

കൊച്ചു കുട്ടികളെ കൊന്ന് രക്തം കുടിക്കുന്ന സൈക്കോ; പതിനഞ്ച് വയസില്‍ താഴെയുള്ള പത്തോളം കുഞ്ഞുങ്ങളെ കൊന്ന് രക്തം കുടിച്ച 20 വയസുള്ള മാസ്റ്റന്‍ വഞ്ചാല എന്ന കൊടും ക്രിമിനൾ ജയില്‍ ചാടി വീട്ടിലെത്തി, കൂട്ടത്തോടെ പാഞ്ഞെത്തിയെ ജനം തല്ലിക്കൊന്നു

17 OCTOBER 2021 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!

ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം

കൊച്ചു കുട്ടികളെ തിരഞ്ഞുപിടിച്ച് കൊന്ന് രക്തം കുടിക്കുന്ന സൈക്കോ സീരിയല്‍ കില്ലറിനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലിക്കൊന്നു. കെനിയയില്‍ ആണ് സംഭവം. പത്തോളം കുഞ്ഞുങ്ങളെ കൊന്ന് രക്തം കുടിച്ച 20 വയസുള്ള മാസ്റ്റന്‍ വഞ്ചാല എന്ന കൊടും ക്രിമിനൽ ജയില്‍ ചാടി വീട്ടിലെത്തുകയായിരുന്നു. ഇതറിഞ്ഞെത്തിയ ഗ്രാമീണര്‍ തല്ലിക്കൊല്ലുകയായിരുന്നു. പതിനഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോവുകയും മയക്കുമരുന്ന് കുത്തിവച്ച്‌ ബോധം കെടുത്തിയ ശേഷം ഞരമ്പ് മുറിച്ച്‌ കൊലപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.

ഇതിനുശേഷം മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്തെ ഓടകളില്‍ ഉപേക്ഷിക്കുകയും ചെയ്യും. കുട്ടികളുടെ ചോര ഇയാള്‍ കുടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കവെയാണ് അപകടകാരിയായ കൊടും കുറ്റവാളി പൊലീസിന്റെ കയ്യില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.

അതോടൊപ്പം തന്നെ ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സ്വന്തം നാട്ടുകാര്‍ തന്നെ ഇയാളെ തല്ലിക്കൊന്നതായുള്ള വാർത്തകൾ പുറത്ത് വന്നത്. ജയില്‍ ചാടി വീട്ടിലെത്തിയ ഇയാളെ മാതാപിതാക്കള്‍ പുറത്താക്കിയിരുന്നു. സമീപവാസികളുടെ കയ്യില്‍ കിട്ടിയതോടെ അവര്‍ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്.

 

അതേസമയം സംഘമായി എത്തിയ നാട്ടുകാര്‍ ഇയാളെ തല്ലിക്കൊന്ന ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇയാളെ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിക്കുകയുണ്ടായിരുന്നു. കെനിയന്‍ തലസ്ഥാനമായ നെയിറോബിയിലെ അതീവസുരക്ഷാ ജയിലില്‍നിന്നും ഇയാള്‍ രക്ഷപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (3 minutes ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (6 minutes ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (12 minutes ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (18 minutes ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (23 minutes ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (2 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (2 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (2 hours ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (2 hours ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (3 hours ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (3 hours ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (3 hours ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (3 hours ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (3 hours ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (3 hours ago)

Malayali Vartha Recommends