Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ശസ്ത്രക്രിയക്കിടയില്‍ ഡോക്ടറുടെ ടിക്‌ടോക്ക്... അനുവാദമില്ലാതെ ശസ്ത്രക്രിയയുടെ വീഡിയോ എടുത്തെന്ന രോഗികളുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടറെ പുറത്താക്കി

03 DECEMBER 2021 11:36 PM IST
മലയാളി വാര്‍ത്ത

ശസ്ത്രക്രിയക്കിടയില്‍ ടിക്‌ടോക്ക് വീഡിയോ എടുത്ത ഓസ്‌ട്രേലിയയിലെ പ്ലാസറ്റിക് സര്‍ജനെ പ്രാക്ടീസില്‍ നിന്നും വിലക്കി. ഇനി മേലധികാരികളുടെ മേല്‍നോട്ടമില്ലാതെ പ്രാക്ടീസ് ചെയ്യരുതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം നീക്കം ചെയ്യാനും ഏജന്‍സി ഉത്തരവിട്ടു.

ടിക് ടോക്കിലെ 13 ദശലക്ഷത്തിലധികം ഫോളോംവേഴ്‌സുളള ഡോ.ഡാനിയല്‍ അരോനോവിന്റെ അമിതമായ ടിക് ടോക്ക് ഉപയോഗമാണ് ഇയൊരും നടപടിക്ക് കാരണം. ആശുപത്രിയിലെ നിരവധി രോഗികളുടെ പരാതിയെത്തുടര്‍ന്ന് ആണ് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷനര്‍ റെഗുലേഷന്‍ ഏജന്‍സി ഇയാള്‍ക്ക് എതിരെ നടപടിയെടുത്തത്.
ടിക് ടോക് വീഡിയോ ചെയ്യാനായി ഇദ്ദേഹം ശസ്ത്രക്രിയ നിര്‍ത്തിവച്ചെന്നാണ് ആരോപണം. കൂടാതെ താന്‍ ചെയ്യുന്ന ശാസ്ത്രക്രിയ ദൃശ്യങ്ങളെ ടിക് ടോക്കിലൂടെ പുറത്തുവിടാറുണ്ട്. താടിയിലെ മുഴ നീക്കം ചെയ്യാനെത്തിയ രോഗി വേദന കൊണ്ടു പുളയുമ്പോഴും ഡാനിയല്‍ ശാസ്ത്രക്രിയ നിര്‍ത്തി ടിക് ടോക് ചെയ്യാന്‍ പോയെന്നു ആരോപണമുണ്ട്.

ഇതിനോടൊപ്പം ഫോണില്‍ തന്റെ വീഡിയോ കാണുകയും, ഇഷ്ടപ്പെടാത്ത ഭാഗങ്ങള്‍ കട്ട് ചെയ്ത മാറ്റാന്‍ ആര്‍ക്കോ നിര്‍ദേശം നല്‍കുകയും ചെയ്യാറുണ്ടെന്നും രോഗികള്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ പോസറ്റ് ചെയ്‌തെന്നാണ് മറ്റൊരും രോഗിയുടെ പരാതി. ഇങ്ങനെ പരാതികളുടെ എണ്ണം വര്‍ധിച്ചതോടെ ഡാനിയേലിനെ ശസ്ത്രക്രിയ നടത്തുന്നതില്‍ വിലക്ക ഏര്‍പ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends