Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ജിപിഎസ് നോക്ക് പോയി! വഴി തെറ്റി, ട്രക്ക് അഗാധ ഗർത്തത്തിലേക്ക് തൂങ്ങിക്കിടന്നത് മൂന്ന് ദിവസം; അപകടം നടന്നത് വാഹനം പുറകോട്ട് ഇറക്കുന്നതിനിടയിൽ

09 JANUARY 2022 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

മലയോര മേഖലകളിലൂടെ വാഹനമോടിക്കാൻ അത്യാവശ്യം നല്ല പരിചയം വേണം. പ്രത്യേകിച്ച് ട്രക്ക് പോലെയുള്ള വലിയ വാഹനങ്ങൾ ഇത്തരം ദുർഘട പാതകളിലൂടെ ഓടിക്കണമെങ്കിൽ അത്രയേറെ ശ്രദ്ധയും വൈദഗ്ധ്യവും വേണം. പോകുന്ന പാതയെക്കുറിച്ച് വ്യക്തമായ അറിവും വേണം. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് ഡ്രൈവർമാർ അപകടത്തിൽപ്പെടുന്നത് ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. ജിപിഎസ് ഉപയോഗിച്ച് മാപ്പ് നോക്കി സഞ്ചരിച്ചാൽ ചിലപ്പോഴെങ്കിലും അപകടത്തിൽ ചെന്നു ചാടാനുള്ള സാധ്യത വളരെ‌ കൂടുതലുമാണ്.

മാപ്പ് നോക്കി ദുർഘടമായ മലമ്പാതയിലൂടെ സഞ്ചരിച്ച് അപകടത്തിൽപെട്ട ഒരു ട്രക്ക് അഗാധമായ കൊക്കയിൽ മുൻവശം തൂങ്ങിക്കിടന്നത് മൂന്ന് ദിവസമാണ്. ചൈനയിലെ ചാങ്സി സിറ്റിക്കടുത്ത് ജനുവരി ഒന്നിന് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ലോഡുമായി പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ മാപ്പ് നോക്കി സഞ്ചരിച്ചാണ് ഏറെ അപകടസാധ്യതയുള്ള മലമ്പാതയിൽ എത്തിയത്. മുന്നോട്ടു പോകുന്തോറും പാത ദുർഘടവും ഇടുങ്ങിയതുമായി വന്നു. ഒരു വശം അഗാധ കൊക്കയായിരുന്നു. മുന്നോട്ടു പോയാൽ അപകടമാണെന്ന് മനസിലാക്കിയ ഡ്രൈവർ വണ്ടി പിറകിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാബിൻ ഉൾപ്പെടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയത്. മുന്നിലെ ചക്രം കൊക്കയിലേക്ക് വഴുതിയിറങ്ങുകയായിരുന്നു. ഡ്രൈവറും സഹായിയും ശ്രമിച്ചെങ്കിലും ട്രക്ക് പുറത്തെടുക്കാനായില്ല.

തുടർന്ന് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് ദിവസത്തെ പ്രയത്നഫലമായാണ് ട്രക്ക് കൊക്കയിൽ വീഴാതെ പുറത്തെടുത്തത്. മൂന്ന് ദിവസം അടച്ചിട്ട പാത ജനുവരി നാലിനാണ് വീണ്ടും തുറന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (9 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (27 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends