Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

അയാളേയും കൂടെയുള്ള 12 കുരങ്ങൻമാരേയും ഞാൻ കൊല്ലും! ഇത് ശരിക്കുള്ള ഭീഷണിയാണ്: ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 72കാരൻ അറസ്റ്റിൽ

11 JANUARY 2022 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫോണിലൂടെയാണ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്.

 

തോമസ് വെൽനിക്കി (72)യെന്ന അമേരിക്കൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് 2020 തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ പ്രവർത്തിച്ച വ്യക്തിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

ട്രംപ് തോൽക്കുകയും താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്നാൽ ആയുധമുപയോഗിച്ച് അയാളെ താഴെയിറക്കണമെന്ന നിലപാടുകാരനായിരുന്നു ഇദ്ദേഹം. ഒരഭിമുഖത്തിൽ ഇദ്ദേഹം ട്രംപിനെ അക്രമിക്കുമെന്ന് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ട്രംപിനേയും 12 മറ്റ് രാഷ്ട്രീയ നേതാക്കളേയും വെടിവച്ച് കൊല്ലുമെന്നാണ് വെൽനിക്കി ഭീഷണി മുഴക്കിയത്.


രണ്ട് തവണയാണ് രഹസ്യാന്വേഷണ വകുപ്പിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. അയാളേയും കൂടെയുള്ള 12 കുരങ്ങൻമാരേയും ഞാൻ കൊല്ലും. ഇത് ശരിക്കുള്ള ഭീഷണിയാണ്. വന്ന് എന്നെ പിടിച്ചോളൂ എന്ന ശബ്ദ സന്ദേശമാണ് വെൽനിക്കി നൽകിയത്. ഒരു സന്ദേശത്തിൽ ട്രംപിനെ ഹിറ്റ്‌ലറോടും ഉപമിച്ചിട്ടുണ്ട്. ഇയാളിൽ നിന്നും 22 കാലിബറുള്ള തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

 


അതേസമയം ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ് അടുത്ത മാസം പുറത്തിറങ്ങും. ട്രൂത്ത് സോഷ്യൽ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്.

ട്വിറ്ററിന്റെ അതേ രൂപഭാവങ്ങളുള്ള ആപ്പിൽ റീട്വീറ്റ്, റിപ്ലെ, ഷെയറിങ്, സേവിങ് ഓപ്ഷനുകളുമുണ്ട്. സത്യം പിന്തുടരുക എന്നാണ് ആപ്പിന് ടാഗ്‌ലൈനായി ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ട്വിറ്ററിൽ നിന്ന് ട്രംപിന് വിലക്കുണ്ടായത്. 

 

"   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (10 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (28 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends