Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

നിധിശേഖരം മാളത്തിന് മുന്നിൽ കൊണ്ടുവച്ച് തുരപ്പൻ കരടി; നിധി കണ്ടെത്തിയത് ഭക്ഷണം തപ്പി നടക്കവേ: മൂന്നാം നൂറ്റാണ്ടിലെ 209 നാണയങ്ങളാണെന്ന് ഇതെന്ന് ഗവേഷകർ

12 JANUARY 2022 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

മനുഷ്യനുണ്ടായ കാലം മുതൽക്കേ ചിലപ്പോൾ നിധിക്ക് വേണ്ടിയുള്ള തെരച്ചിൽ നടന്നിരിക്കാം. ഇപ്പോഴും പലയിടങ്ങളിലും മനുഷ്യർ നിധി തപ്പിയിറങ്ങുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിത വടക്കൻ സ്പെയിനിൽ പ്രാചീന റോമൻ നാണയങ്ങളുടെ ഒരു അപൂർവവും പ്രാചീനവുമായ നിധി കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ ഈ നിധി കണ്ടെത്തിയിരിക്കുന്നത് നിധി വേട്ടക്കാരോ, പുരാവസ്തു ഗവേഷകരോ സർക്കാർ അധികൃതരോ ഒന്നുമല്ല എന്നതാണ് വാസ്തവം. ബാഡ്ജർ എന്നറിയപ്പെടുന്ന തുരപ്പൻ കരടി വിഭാഗത്തിൽപെടുന്ന ഒരു ജീവിയാണ് അമൂല്യമായ ഈ നിധി കണ്ടെത്തിയത്. സ്‌പെയിനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രാചീന റോമൻ നാണയങ്ങളുടെ ശേഖരത്തിൽ ഏറ്റവും വലുതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

സ്‌പെയിനിലെ അസ്റ്റൂറിയാസ് എന്ന മേഖലയിലെ ഗ്രാഡോ എന്ന പട്ടണത്തിലാണ് ഏവരേയും അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ഫിലോമിന എന്നു പേരുള്ള ഒരു പ്രളയം കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന് കനത്ത മഞ്ഞുവീഴ്ചയും ഇവിടെ സംഭവിച്ചു. പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചതിനാൽ മേഖലയിൽ താമസമാക്കിയ ജീവജാലങ്ങൾക്ക് ഭക്ഷണ ദൗർലഭ്യം കലശലായി ഉണ്ടായി. ഇങ്ങനെ വിശന്നുവലഞ്ഞ തുരപ്പൻ കരടിക്ക് ഭക്ഷണം തേടിയിറങ്ങി. തന്റെ മാളത്തിന് സമീപമുള്ള ഓരോ സ്ഥലങ്ങളിലും തപ്പി നടന്നെങ്കിലും തുരപ്പൻ കരടിക്ക് ഭക്ഷണം മാത്രം ലഭിച്ചില്ല.

 

അപ്പോഴാണ് മണ്ണിൽ പൊട്ടിയതു പോലെയുള്ള ഒരു ഭാഗം ജീവിയുടെ കണ്ണിൽപ്പെട്ടത്. അവിടെ ചെന്ന് തന്റെ കാലുകൾ പൊത്തിലേക്ക് കയറ്റി ദ്വാരം വലുതാക്കി നോക്കിയ തുരപ്പൻ കരടിക്കു കുറേ നാണയങ്ങൾ കിട്ടി. തുരപ്പൻ കരടി ഇതിൽ കുറച്ചെടുത്ത് തന്റെ മാളത്തിന് സമീപം നിക്ഷേപിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. പിന്നീട് യാദൃശ്ചികമായി രണ്ട് പുരാവസ്തു ഗവേഷകർ ആ വഴി വരുകയും നാണയങ്ങൾ അവരുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. ഇതെത്തുടർന്ന് മേഖലയിൽ മുഴുവൻ ഇവർ അരിച്ചു പെറുക്കി. തെരച്ചിൽ നടത്തിയപ്പോഴാണ് കൂടുതൽ നാണയങ്ങൾ ഇവരുടെ ശ്രദ്ധയിൽ വരുന്നത്.

209 നാണയങ്ങൾ ഈ വിധം ഇവർക്ക് ഇവിടെ നിന്നു ലഭിച്ചു. മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലുമായി നിർമിച്ച നാണയങ്ങളാണ് ഇവയെന്നാണു ഗവേഷകർ പറയുന്നത്. ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഈസ്താംബുൾ നഗരം, ഗ്രീസിലെ തെസ്സലോനിക്കി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവയാണത്രേ ഈ നാണയങ്ങൾ. ഗ്രാഡോയിൽ നിന്നു നേരത്തെയും ഇത്തരം നാണയങ്ങൾ കണ്ടെത്തിയിരുന്നു. 1930 കളിൽ ഗ്രാഡോയിലെ ഒരു വനമേഖലയിൽ നിന്നു 14 സ്വർണ നാണയങ്ങൾ ലഭിച്ചു. എന്നാൽ ഇതെല്ലാം ഒപ്പിച്ചുവച്ച തുരപ്പൻ കരടി എവിടെപ്പോയി എന്നതിനെക്കുറിച്ച് ആർക്കും വിവരവുമില്ല. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (11 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (29 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends