Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

'അദ്ദേഹത്തെ ഞങ്ങൾ ഭ്രാന്തമായി പ്രണയിക്കുന്നു'... ഒങ് ഡാമിന്റെ എട്ട് ഭാര്യമാർ ഒന്നിച്ചു പറഞ്ഞു; ഒരു മുറിയിൽ രണ്ട് ഭാര്യമാർ വീതമാണ് കിടക്കുക, അവർ അങ്ങനെ പറഞ്ഞാൽ അവരുടെ വഴിക്ക് പോകാം: എട്ട് ഭാര്യമാരോടൊപ്പമുള്ള ജീവിതം പറഞ്ഞ് യുവാവ്

01 FEBRUARY 2022 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

ഒന്നിൽ കൂടുതൽ ഭാര്യമാരുമായി ജീവിക്കുന്നവർ ലോകത്ത് പലയിടങ്ങളിലുമുണ്ടാകും. എട്ട് ഭാര്യമാരുമായി ഒരു വീട്ടിൽ കഴിയുന്ന ഒങ് ഡാമിന്റെ കഥയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒങ് ഡാം സോറോട്ട് എന്നയാൾ ഒരു ടാറ്റൂ കലാകാരനാണ്. തായ്ലൻഡിലെ സ്വകാര്യ ടിവി ചാനലിലാണ് ഒങ് ഡാം തന്റെ ജീവിത കഥ തുറന്നു പറയുന്നത്. തന്റെ 8 ഭാര്യമാരും പരസ്പരം നല്ല സഹകരണമാണെന്നും അവരെല്ലാം ഒരുമിച്ചാണ് കുടുംബം പങ്കിടുന്നതെന്നും അദ്ദേഹം പറയുന്നു. ഒങ് ഡാം തന്റെ ഭാര്യമാരെ കണ്ടുമുട്ടിയ രീതിയും വളരെ രസകരമാണ്. ആദ്യ ഭാര്യ നോങ് സ്‌പ്രൈറ്റിനെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് താൻ കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹതിരാവുകയുമായിരുന്നു. രണ്ടാം ഭാര്യ നോങ് എലിനെ ഒരു മാർക്കറ്റിൽ വെച്ചാണ് കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി.

 

ആദ്യ ഭാര്യയെക്കുറിച്ച് അറിഞ്ഞിട്ടും സോറോട്ടിനെ വിവാഹം കഴിക്കാൻ നോങ് സമ്മതിച്ചു. മൂന്നാം ഭാര്യയെ ആശുപത്രിയിൽ വെച്ചും ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക്, ടിക്ടോക് വഴി യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെയും കണ്ടെത്തി. ഇത്രയുമായിട്ടും സോറോട്ടിന്റെ പ്രണയം അവസാനിച്ചില്ല. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോൾ ഏഴാം ഭാര്യയെയും പട്ടായയിൽ നാല് ഭാര്യമാരുമായി അവധി ആഘോഷിക്കാനെത്തിയപ്പോൾ എട്ടാം ഭാര്യയെയും കണ്ടുമുട്ടി. അദ്ദേഹം വളരെ ഊർജസ്വലനായ മനുഷ്യനാണ്. അതാണ് അദ്ദേഹത്തെ പ്രണയിക്കാനുള്ള കാരണമെന്ന് എല്ലാ ഭാര്യമാരും പറയുന്നു. അദ്ദേഹത്തെ ഞങ്ങൾ ഭ്രാന്തമായി പ്രണയിക്കുന്നു. അദ്ദേഹം ഞങ്ങളെ നന്നായി നോക്കുന്നു.

 

ഞങ്ങൾ പരസ്പരം വഴക്കിടേണ്ട ഒരു കാര്യവുമില്ല. ഭാര്യമാർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ട് ഭാര്യമാർ ഗർഭിണികളാണ്. നാല് കിടപ്പുമുറികളിലായാണ് ഭാര്യമാർ ഉറങ്ങുന്നത്. ഒരു മുറിയിൽ രണ്ട് ഭാര്യമാർ വീതമാണ് കിടക്കുക. ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതാകട്ടെ ഊഴമനുസരിച്ചും. ആർക്കും അതിലൊരു പ്രശ്നവുമില്ല. തങ്ങളുടെ ഭർത്താവാണ് ഈ ലോകത്തേക്കും വച്ച് ഏറ്റവും മികച്ച ഭർത്താവെന്ന് യുവതികൾ പറയുന്നു. പണം മോഹിച്ചാണ് ഇവർ തന്നെ‌ വിവാഹം ചെയ്തതെന്ന് ആരോപണങ്ങളെ ഒങ് ഡാം തള്ളിക്കളയുന്നു.

 

വീട്ടിലെ എല്ലാവർക്കും ഓരോ കടമകളുണ്ട്. ഭക്ഷണം, പലതരം വസ്തുക്കൾ, സൗന്ദര്യ വർധക സാമഗ്രികൾ തുടങ്ങിയവ വിറ്റ് അവർ പണം സ്വരൂപിക്കുന്നുണ്ട്- സന്തോഷത്തോ‌ടെ ഒങ് ഡാം പറയുന്നു. വേറെ ആളെ കിട്ടിയാൽ ഒരു മ‌ടിയുമില്ലാതെ തന്നോട് വന്ന് പറയാനുള്ള എല്ലാ സ്വാതന്ത്യവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിരിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ എന്ന് അവരോട് ചോദിക്കാറുണ്ട്. ഉണ്ട് എന്ന് പറഞ്ഞാൽ അവർക്ക് അവരുടെ വഴിക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. അത് ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (14 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (27 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (28 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (37 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (49 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (56 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends