Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

മരണം മുന്നില്‍ .... രക്ഷപ്പെടാന്‍ പഴുതില്ലാതെ ഒടുവില്‍... ഭീകരസംഘടനയായ ഐസിസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍ - ഖുറേഷിയും പന്ത്രണ്ട് കുടുംബാംഗങ്ങളും സിറിയയില്‍ അമേരിക്കന്‍ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാന്‍ പഴുതില്ലാതെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.... യുഎസ് സേന എത്തിയതോടെ സ്വയം ബോംബ് സ്‌ഫോടനം നടത്തി അല്‍ഖുറേഷിയും സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും മരിച്ചതായി റിപ്പോര്‍ട്ടുകള്‍

04 FEBRUARY 2022 06:46 AM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

മരണം മുന്നില്‍ .... രക്ഷപ്പെടാന്‍ പഴുതില്ലാതെ ഒടുവില്‍... ഭീകരസംഘടനയായ ഐസിസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍ - ഖുറേഷിയും പന്ത്രണ്ട് കുടുംബാംഗങ്ങളും സിറിയയില്‍ അമേരിക്കന്‍ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാന്‍ പഴുതില്ലാതെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.... യുഎസ് സേന എത്തിയതോടെ സ്വയം ബോംബ് സ്‌ഫോടനം നടത്തി അല്‍ഖുറേഷിയും സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഭീകരസംഘടനയായ ഐസിസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍ - ഖുറേഷിയും പന്ത്രണ്ട് കുടുംബാംഗങ്ങളും സിറിയയില്‍ അമേരിക്കന്‍ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാന്‍ പഴുതില്ലാതെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.


അബു ഇബ്രാഹം നടത്തിയ ജാക്കറ്റ് ബോംബ് സ്ഫോടനത്തില്‍ ആറു കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ കുടുംബത്തിലെ മുഴുവന്‍ പേരും മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ സ്‌പെഷ്യല്‍ സേനയുടെ ഓപ്പറേഷന്‍ വൈറ്റ്ഹൗസില്‍ തല്‍സമയം വീക്ഷിച്ചശേഷം പ്രസിഡന്റ് ജോ ബൈഡനാണ് കൊടും ഭീകരന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐസിസ് തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍-ഖുറേഷിയെ യുദ്ധക്കളത്തില്‍ നിന്ന് ഉന്മൂലനംചെയ്തു എന്നാണ് ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചത്.


വടക്കന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ഇദ്ലിബ് പ്രവിശ്യയിലെ അത്മാ ഗ്രാമത്തില്‍ അബു ഇബ്രാഹിമും കുടുംബവും താമസിച്ചിരുന്ന കെട്ടിടം ലക്ഷ്യമിട്ട് അമേരിക്കന്‍ സേന വ്യോമാക്രമണം നടത്തുമ്പോഴാണ് ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഹെലികോപ്റ്ററുകളില്‍ എത്തിയ യു. എസ് ഭടന്മാര്‍ കെട്ടിടത്തിന് നേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും സ്‌ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. ആക്രമണത്തില്‍ മുകളിലത്തെ നില തകര്‍ന്നു. രണ്ട് മണിക്കൂറോളം ഓപ്പറേഷന്‍ നീണ്ടപ്പോള്‍ മരണം മുന്നില്‍ കണ്ട അബു ഇബ്രാഹം ധരിച്ചിരുന്ന ചാവേര്‍ ജാക്കറ്റിലെ സ്‌ഫോടക വസ്തുക്കള്‍ സ്വയം പൊട്ടിക്കുകയായിരുന്നു.


പ്രസിഡന്റ് ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരീസും ദേശീയ സുരക്ഷാ ടീമിലെ ഉദ്യോഗസ്ഥരും വൈറ്റ്ഹൗസില്‍ സൈനിക ഓപ്പറേഷന്‍ തത്സമയം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ബൈഡന്‍ സൈനികരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.2019 ഒക്ടോബര്‍ 31നാണ് അബു ഇബ്രാഹിം ഐസിസിന്റെ തലപ്പത്തെത്തിയത്. ഐസിസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അമേരിക്ക വധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ബാഗ്ദാദിയെ വധിച്ചത്.


ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ക്വ ഇദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച ഓപ്പറേഷന് സമാനമായിരുന്നു ഇന്നലെ സിറിയയിലെ ഓപ്പറേഷന്‍. ബിന്‍ ലാദനെ വധിച്ച ഓപ്പറേഷന്‍ ഒബാമ വൈറ്റ് ഹൗസില്‍ ഇരുന്ന് വീക്ഷിച്ചിരുന്നതു പോലെയാണ് ബൈഡനും വൈറ്റ്ഹൗസില്‍ ഇരുന്ന് ഓപ്പറേഷന്‍ വീക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (37 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (40 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (41 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 hour ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (2 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (2 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (2 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (3 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends