Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ഭര്‍ത്താവിനെ വില്‍പ്പനക്ക് വെച്ച് യുവതി... തിരിച്ചെടുക്കുകയോ, എക്‌സ്‌ചേഞ്ച് ചെയ്യുകയോ ഇല്ലെന്നും നിബന്ധന

04 FEBRUARY 2022 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

ഒണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ ഭര്‍ത്താവിനെ വില്‍പ്പനക്ക് വെച്ച് യുവതി. ട്രേഡ് മി വെബ്‌സൈറ്റിലാണ് ഐറിഷ് യുവതി പരസ്യം നല്‍കിയത്. ജോണ്‍ മക്അലിസ്റ്റര്‍ എന്ന തന്റെ ഭര്‍ത്താവിനെ വില്‍ക്കാനുണ്ട് എന്നാണ് യുവതി കുറിച്ചത്. വെറും 25 ഡോളര്‍ (1867.20 ഇന്ത്യന്‍ രൂപ) ആണ് തന്റെ ഭര്‍ത്താവിന് യുവതി നിശ്ചയിച്ച വില. ഫ്രീയായി വീട്ടിലെത്തിച്ച് നല്‍കുമെന്നും യുവതി പറയുന്നു. പക്ഷേ അത് അടുത്ത പ്രദേശത്തേക്ക് മാത്രമായിരിക്കും എന്നും നിബന്ധനയുണ്ട്. 6'1 ഉയരം, 37 വയസ്സ്, കര്‍ഷകന്‍, വേട്ടക്കാരന്‍, മീന്‍പിടുത്തക്കാരന്‍ എന്നിങ്ങനെയാണ് ആളിനെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.

തിരിച്ചെടുക്കുകയോ, എക്‌സ്‌ചേഞ്ച് ചെയ്യുകയോ ഇല്ല എന്ന് പറഞ്ഞുള്ള നിബന്ധന പ്രകാരമാണ് വില്‍പ്പന. ഭര്‍ത്താവിന്റെ ചിത്രവും, മറ്റു സ്വഭാവ വിശേഷങ്ങളും ചേര്‍ത്താണ് യുവതി വില്പന പരസ്യം നല്‍കിയത്. ഭര്‍ത്താവിനെ വില്‍ക്കാന്‍ പ്രകോപനപരമായ കാരണമുണ്ടായതായി യുവതി വിശദീകരിക്കുന്നു. വേനലവധിക്കാലത്ത് രണ്ട് കുട്ടികളെയും തന്നെയും വീട്ടില്‍ തനിച്ചാക്കി മീന്‍പിടിത്തത്തിന് പോയതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

ജോണിന് മുമ്ബ് നിരവധി ഉടമകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അയാള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്താല്‍ അയാള്‍ വിശ്വസ്തനായിരിക്കണമെന്ന് ഭാര്യ ലിന്‍ഡ മക്അലിസ്റ്റര്‍ പറഞ്ഞു. ഇനിയും കുറച്ച് ഹൗസ് ട്രെയിനിംഗ് ആവശ്യമാണ്. എനിക്ക് ഇപ്പോള്‍ അതിനുള്ള സമയമോ ക്ഷമയോ ഇല്ല എന്നും അവര്‍ വിവരണത്തില്‍ ചേര്‍ത്തു. ജോണ്‍ തന്റെ സുഹൃത്തുക്കളില്‍ നിന്ന് തന്നെ ഭാര്യ വില്‍പ്പനയ്ക്ക് വച്ചെന്ന് കണ്ടെത്തി. 'എനിക്ക് ഇത് കണ്ടു ചിരി വരികയാണ്,' അദ്ദേഹം പറഞ്ഞു.

ലിന്‍ഡയുടെ മാതൃരാജ്യമായ അയര്‍ലന്‍ഡില്‍ 2019ല്‍ ഇരുവരും വിവാഹിതരായി. ജോണിന്റെ പിതാവിന്റെ കുടുംബം ഐറിഷ് ആണ്. നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിന് ട്രേഡ് മി ഈ പരസ്യം നീക്കം ചെയ്തു. അടുത്തകാലത്തായി ആദ്യമായിട്ടാണ് ഒരാള്‍ പങ്കാളിയെ വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്നത് കാണുന്നത് എന്ന് ട്രേഡ് മി പോളിസി ആന്‍ഡ് കംപ്ലയന്‍സ് മാനേജര്‍ ജെയിംസ് റയാന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (38 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (41 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (42 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 hour ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (2 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (2 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (2 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (3 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends