Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍​വ​ച്ച്‌ 17കാ​രി​യാ​യ ഭാ​ര്യ​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്ന് യു​വാ​വ്; സംഭവം നടന്നത് ഇറാനിൽ; കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

06 FEBRUARY 2022 11:27 PM IST
മലയാളി വാര്‍ത്ത

ഇ​റാ​നി​ല്‍ ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍​വ​ച്ച്‌ 17കാ​രി​യാ​യ ഭാ​ര്യ​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്ന് യു​വാ​വ്. അ​ഹ്വാ​സ് ന​ഗ​ര​ത്തി​ലെ കാ​സെ സ്‌​ക്വ​യ​റി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത ചെ​യ്ത​ത്. ഒ​രു കൈ​യി​ല്‍ ത​ല​യും മ​റ്റൊ​രു കൈ​യി​ല്‍ ക​ത്തി​യു​മാ​യി ആ​രെ​യും കൂ​സാ​തെ​യാ​ണ് ഇ​യാ​ള്‍ ന​ട​ന്ന് ഭീ​തി പ​ര​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​ത സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി തു​ര്‍​ക്കി​യി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ഇ​യാ​ള്‍ യു​വ​തി​യെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ് ക്രൂ​ര​ത ന​ട​ത്തി​യ​ത്. യു​വാ​വി​നൊ​പ്പം സ​ഹോ​ദ​ര​നും കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ കൂ​ടി.സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ ഓ​ടി​പ്പോ​യെ​ങ്കി​ലും ഇ​യാ​ള പോ​ലീ​സ് പി​ടി​കൂ​ടി. കു​ടും​ബ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends