Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തായ്വാന്‍ തീരത്തേയ്ക്ക് തിരിച്ചെത്തി ചൈന ആക്രമണം തുടങ്ങി..വാക്കുപാലിച്ച് ഷീ

21 OCTOBER 2022 06:02 PM IST
മലയാളി വാര്‍ത്ത

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷീ ജിങ്പിങ് പരസ്യമായി പറഞ്ഞൊരു കാര്യമുണ്ട്. അമേരിക്കയുടെ മുന്നറിയിപ്പിന് പുല്ലു വില കല്‍പ്പിക്കുന്നതായിരുന്നു ആ പ്രസ്ഥാവന. അതായത് എന്ത് പ്രതിരോധമുണ്ടായാലും തായ്വാനെ ആക്രമിച്ചിട്ടായാലും അവരെ നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കും എന്നായിരുന്നു ഷീ ജിങ്കപിങ് പറഞ്ഞത്. ഇത് അമേരിക്കയ്ക്കും തായ്വാനും എതിരെയുള്ള പരസ്യമായ വെല്ലുവിളി കൂടിയാണ്. എന്തായാലും ആ വെല്ലുവിളി പ്രാവര്‍ത്തികമാക്കുകയാണ് താന്‍ എന്ന കൃത്യമായ സൂചനയാണ് നിലവിലെ സൈനീക വിന്യാസത്തിലൂടെ ഷീ ജിങ്പിങ് നല്‍കുന്നത്. നേരത്തേ സൈനീക എക്‌സര്‍സൈസ് എന്ന രീതിയിലാണ് തായ്വാന്‍ തീരത്തിനടുത്ത് ചൈന സൈനീകാഭ്യാസങ്ങള്‍ നടത്തിയത് എങ്കില്‍. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെയുള്ള പ്രകോപനമാണ്. തായ്വാന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്നത്.

മൂന്നാം വട്ടവും അധികാരത്തിലെത്തിയതോടെ ഷീ ജിന്‍ പിംഗിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഈ നടപടികളെ നോക്കിക്കാണുന്ന യുദ്ധ വിദഗ്ദര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല, കൂടുതല്‍ അധികാരങ്ങളും തന്റെ വേണ്ടപ്പെട്ടവരിലൂടെ സ്വന്തം കൈകളില്‍ എത്തിച്ച് കൂടുതല്‍ ശക്തനാകാനും ശ്രമിക്കുകയാണ് ഈ ചൈനീസ് ഏകാധിപതി. ഈ സാഹചര്യത്തിലാണ് അമേരിക്കയേയും ലോകത്തെയും വെല്ലുവിളിച്ചുകൊണ്ട്. ഈ വര്‍ഷം തന്നെ ചൈന തായ് വാന്‍ ആക്രമിച്ചേക്കും എന്ന മുന്നറിയിപ്പ് ഷീ നല്‍കുന്നത്.

തായ് വാന്റെ തീരത്തിനടുത്തായി ചൈനയുടെ നാവിക സേനയും വ്യോമസേനാ വ്യൂഹവും സംയുക്തമായി മറ്റൊരു സൈനിക പരിശീലനം ആരംഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ആക്രമണം ഉണ്ടായേക്കും എന്ന മനോനിലയോടെയാണ് പരിശീലനം നടക്കുന്നതെന്ന് അമേരിക്കന്‍ നാവിക സേന തലവന്‍ പറയുന്നു. വളരെ ഹ്രസ്വമായ ഒരു അറിയിപ്പില്‍ ആക്രമണം നടത്തേണ്ടുന്ന രീതിയിലാണ് പരിശീലനത്തിന്റെ സ്വഭാവം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജിന്‍ പിങ് എന്ത് പറയുന്നു എന്നതല്ല, മറിച്ച് ചൈന എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോള്‍ കണക്കിലെടുക്കേണ്ടതെന്ന് അമേരിക്കന്‍ നേവല്‍ ഓപ്പറേഷന്‍സ് മേധാവി അഡ്മിറല്‍മൈക്കല്‍ ഗില്‍ഡേ പറയുന്നു. പഴയ കാല ചരിത്രം പരിശൊധിച്ചാല്‍, അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പറഞ്ഞ സമയത്തിനു മുന്‍പെ നടത്തിയെടുത്ത ഒരു പതിവ് ചൈനയ്ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ നാവിക സേനയെ ഇനിയും നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യാന്താധുനിക ആയുധങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. നിലവില്‍ തെക്കന്‍ ചൈന്‍ കടലിലും തായ്വാന്‍ കടലിടുക്കിലും നാവിക സേന പട്രാള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തേ ചൈന ആക്രമണം നടത്തിയേക്കും എന്ന മുന്നറിയിപ്പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കനും കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ് ഞായറാഴ്ച ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍, തായ്വാനെ ചൈനയോട് കൂട്ടിച്ചേര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഷീ പറഞ്ഞിരുന്നു. ഷീയുടെ നേതൃത്വത്തില്‍ വളരെ വ്യത്യസ്തമായ ഒരു ചൈന ഉയര്‍ന്ന് വരുന്നതാണ് അടുത്ത കാലങ്ങളില്‍ നമ്മള്‍ കാണുന്നതെന്ന് ബ്ലിന്‍കന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് ബ്ലിന്‍കന്‍ ഇത് പറഞ്ഞത്. തായ്വാനോടുള്ള ചൈനയുടെ സമീപനത്തിനും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ബ്ലിന്‍കന്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends