Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

 തുടര്‍ച്ചയായ മൂന്നാംതവണയും ചൈനീസ് പ്രസിഡന്റായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ഷി ജിന്‍പിങ് തുടരും....ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 205 അംഗ സെന്‍ട്രല്‍ കമ്മിറ്റി (സിസി) പ്ലീനമാണ് ഷി ചിന്‍പിങ്ങിനെ നേതാവായി തെരഞ്ഞെടുത്തത്

23 OCTOBER 2022 12:34 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ മൂന്നാംതവണയും ചൈനീസ് പ്രസിഡന്റായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ഷി ജിന്‍പിങ് തുടരും. ഷി ജിന്‍പിങ്ങിനെ അനന്തകാലത്തേക്ക് അധികാരത്തിലിരിക്കാനും പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുമുള്ള ഔദ്യോഗിക തീരുമാനത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അംഗീകാരം കൊടുത്തത്.


ചൈനയുടെ പ്രസിഡന്റ് പദവിയില്‍ ഷി ചിന്‍പിങ്ങിന് മൂന്നാം ഊഴം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 205 അംഗ സെന്‍ട്രല്‍ കമ്മിറ്റി (സിസി) പ്ലീനമാണ് ഷി ചിന്‍പിങ്ങിനെ നേതാവായി തിരഞ്ഞെടുത്തത്. ഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ പുറത്തുനിന്നുള്ള 168 അംഗങ്ങളും പങ്കെടുത്തു. സൈന്യത്തിന്റെ മൊത്തത്തിലുള്ള അധികാരിയായ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ (സിഎംസി) ചെയര്‍മാനായും ഷിയെ തിരഞ്ഞെടുത്തു.

 



അതേസമയം സ്ഥാപക നേതാവ് മാവോ സെ തൂങ്ങിനു ശേഷം രണ്ടിലേറെ തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന നേതാവ് എന്ന പദവിയും ഇനി ഷിക്ക് തുല്യം. ശനിയാഴ്ച 69കാരനായ ഷി യെ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.

നിലവില്‍ 68 വയസായിരുന്നു പാര്‍ട്ടി അംഗമാകാനുള്ള പ്രായപരിധി. ചൈനയെ നയിക്കാനായി തന്നില്‍ വിശ്വാസമേല്‍പിച്ചതിന് നന്ദിയെന്നായിരുന്നു ഷി പ്രതികരിച്ചത്.



ലോകത്തിന്റെ പിന്തുണയില്ലാതെ ചൈനക്ക് നിലനില്‍പില്ല, ലോകത്തിന് ചൈനയും അനിവാര്യമാണ്. 40വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കു ശേഷം സമ്പദ് രംഗത്ത് വലിയ പുരോഗതിയും ദീര്‍ഘകാല സാമൂഹിക സുസ്ഥിരതയും നമ്മള്‍ കൈവരിച്ചിരിക്കുന്നു. -ഷി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ തലവനായും ഷി തുടരും.

അഞ്ചു വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്‌വഴക്കം. ഇതനുസരിച്ച് പ്രധാനമന്ത്രി ലി കെക്വിയാങ് അടക്കം 10 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കിയപ്പോഴാണ് ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി പരമാധികാരിയായി നിയമിച്ചത്.

ഇതിന് അവസരമൊരുക്കുന്നതടക്കമുള്ള പാര്‍ട്ടി ഭരണഘടന ഭേദഗതികള്‍ ശനിയാഴ്ച സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. ലി കെക്വിയാങ്ങിനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends