Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ നെഞ്ചോട് ചേര്‍ത്ത് യുഎഇ മിന്നിത്തിളങ്ങി ഇന്ത്യ

26 OCTOBER 2022 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രകീര്‍ത്തിച്ച് യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ. ആഗോളതലത്തില്‍ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും വടംവലികള്‍ക്കുമിടയില്‍ ഇന്ത്യയുടെ വിദേശനയം ഈ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന രീതി അത്യധികം മികച്ചതാണെന്നും ജയശങ്കറിന്റെ സമീപനത്തില്‍ തനിക്ക് വളരെയേറെ മതിപ്പുണ്ടെന്നും ഒമര്‍ സുല്‍ത്താന്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരും നിരവധി പാര്‍ലമെന്റ് അംഗങ്ങളും അടങ്ങുന്ന CyFY2022 എന്ന പരിപാടിയുടെ വെര്‍ച്ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് യുഎഇ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

'ചരിത്രപരമായി, ലോകം ഏകമാനമോ ദ്വിമാനമോ ത്രിമാനമോ ആയിരുന്നു. അവിടെ നിങ്ങള്‍ക്ക് പക്ഷങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നു. നിങ്ങളുടെ വിദേശകാര്യ മന്ത്രി എന്നില്‍ വളരെ മതിപ്പുളവാക്കി. അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങള്‍ ഞാന്‍ കണ്ടു. യുഎഇക്കും ഇന്ത്യയ്ക്കും ഒരു കാര്യം പൊതുവായി വളരെ വ്യക്തമാണ്. നമ്മള്‍ വശങ്ങള്‍ തിരഞ്ഞെടുക്കേണ്ടതില്ല.' ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു. 'അവസാനം, ഭൗമരാഷ്ട്രീയത്തെ (ജിയോപൊളിറ്റിക്‌സ്) നിര്‍ണ്ണയിക്കുന്നത് ചിലരുടെ മികച്ച താല്‍പ്പര്യമാണ്. ചരിത്രപരമായി നിലനിന്നിരുന്ന മാതൃക നിര്‍ഭാഗ്യവശാല്‍ ഇവിടെയില്ല. ഇന്ന് ഒരു രാജ്യം അതിന്റെ മികച്ച താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന അല്ല. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും. ക2ഡ2 ഗ്രൂപ്പ് ഒരു മികച്ച ഉദാഹരണമാണെന്നും ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അ?ദ്ദേഹം പറഞ്ഞു. വാണിജ്യത്തിലൂടെ ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള സമയമാണിത്. ഇന്ത്യയും യുഎഇയും പോലുള്ള രാജ്യങ്ങള്‍ക്ക് ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുക വാണിജ്യത്തിലൂടെയാണ്. ഇന്ത്യയും യുഎഇയും പോലുള്ള രാജ്യങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍, ലോകത്ത് നമ്മുടെ ചുവടുവയ്പ്പുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും യുഎഇയും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധമാണുള്ളത്. പരസ്പര സഹകരണത്തിന് സാധ്യമായ ഒന്നിലധികം മേഖലകളുണ്ട്. ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള സഹകരണം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇ്യഎഥ2022 എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാങ്കേതികവിദ്യ, സുരക്ഷ, സമൂഹം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ദില്ലിയില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനം ഇന്നാണ് ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

എല്ലാ ലോക രാജ്യങ്ങള്‍ക്കും സ്വീകാര്യനാണ് നമ്മുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അമേരിക്ക സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണ്. അതുപോലെ തന്നെ കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോഴും ഇതേ സ്വീകാര്യതയാണ് ലഭിച്ചത്.

ഓസ്‌ട്രേലിയയിലെ പഴയ പാര്‍ലമെന്റ് ഹൗസിനെ ത്രിവര്‍ണ നിറങ്ങളാല്‍ അലങ്കരിച്ചാണ് അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. കാന്‍ബെറ നല്‍കിയ സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ജയശങ്കര്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (13 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (27 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (40 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends