Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സാത്താനിക് വേഴ്‌സസസ് എന്ന പുസ്തകത്തിലൂടെ മതഭ്രാന്തന്‍മാരുടെ കണ്ണിലെ കരടായി മാറിയ സല്‍മാന്‍ റുഷ്ദിയടെ പുതിയ പുസ്തകം അദ്ദേഹ ലോകത്തി മുന്നില്‍ അവതരിപ്പിച്ചു. തളര്‍ന്ന ഒറ്റക്കണ്ണും, ചലിക്കാത്ത കൈയ്യുമായി അദ്ദേഹം തയ്യാറാക്കിയ പുസ്തകം പുതിയ വിപ്ലവത്തിന്റെ വാതിലുകളാണ് തുറക്കുന്നത്.

08 FEBRUARY 2023 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സാത്താനിക് വേഴ്‌സസസ് എന്ന പുസ്തകത്തിലൂടെ മതഭ്രാന്തന്‍മാരുടെ കണ്ണിലെ കരടായി മാറിയ സല്‍മാന്‍ റുഷ്ദിയടെ പുതിയ പുസ്തകം അദ്ദേഹ ലോകത്തി മുന്നില്‍ അവതരിപ്പിച്ചു. തളര്‍ന്ന ഒറ്റക്കണ്ണും, ചലിക്കാത്ത കൈയ്യുമായി അദ്ദേഹം തയ്യാറാക്കിയ പുസ്തകം പുതിയ വിപ്ലവത്തിന്റെ വാതിലുകളാണ് തുറക്കുന്നത്.

പതിന്നാലാം നൂറ്റാണ്ടിലെ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയെ ധിക്കരിച്ച് ഒരു നഗരത്തിന്റെ ഭരണാധികാരം ഏറ്റെടുത്ത പമ്പ കമ്പനയെന്ന അനാഥ യുവതിയുടെ കഥ പറയുന്ന സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ 'വിക്ടറി സിറ്റി' പുസ്തകശാലകളില്‍ എത്തി. സ്ത്രീക്ക് പുരുഷനൊപ്പം തുല്യത നല്‍കുകയെന്ന സന്ദേശമാണ് നോവല്‍ നല്‍കുന്നത്. 'വാക്കുകള്‍ തന്നെയാണ് ജേതാവ്' എന്ന പ്രസ്താവനയോടെയാണ് നോവല്‍ അവസാനിക്കുന്നത്. ബ്രിട്ടണില്‍ വ്യാഴാഴ്ച പുറത്തിറക്കും. ആറു മാസം മുമ്പ് പൊതുപരിപാടിക്കിടെ മതഭ്രാന്തന്റെ കുത്തേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച പോവുകയും കൈ ചലിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം 'എന്നെ കാണുന്നത് ഇങ്ങനെയാണ്' എന്ന അടിക്കുറിപ്പോടെയാണ് തിങ്കളാഴ്ച ട്വിറ്ററില്‍ ആദ്യമായി അദ്ദേഹം ചിത്രം പങ്കുവച്ചത്. ആക്രമണം തന്നെ മാനസികമായി തളര്‍ത്തിയെന്നായിരുന്നു പ്രതികരണം.

'വിക്ടറി സിറ്റി' റുഷ്ദിയുടെ 15-ാമത്തെ നോവലാണ്. സംസ്‌കൃതത്തില്‍ എഴുതിയ ഇതിഹാസകൃതിയുടെ പരിഭാഷയാണ്. ആക്രമണത്തിന് മുമ്പേ എഴുതിത്തുടങ്ങിയിരുന്നു.

ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റ്യൂട്ടി?ല്‍ പൊതുപരി?പാടി?യി?ല്‍ സംസാരിക്കവെ ആഗസ്റ്റിലായിരുന്നു ആക്രമണം. ലബനന്‍ വംശജനായ ഹാദി മറ്റാര്‍ എന്നയാള്‍ വേദിയിലേക്ക് ചാടിക്കയറി കത്തികൊണ്ട് കുത്തുകയായിരുന്നു. മുഖത്തും കഴുത്തിലും കുത്തേറ്റ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.

75കാരനായ റുഷ്ദിക്ക് വധ ഭീഷണിയുണ്ടായിരുന്നു. 'സാത്താനിക് വേഴ്‌സസ്' എന്ന റുഷ്ദിയുടെ പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ട്. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍. 1989ല്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി മൂന്നു ദശലക്ഷം ഡോളര്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. '' ആക്രമണത്തിനു ശേഷമുള്ള നീണ്ട ചികിത്സയ്ക്ക് ശേഷം ഞാന്‍ എഴുതാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എഴുതാനായി കസേരയില്‍ ചെന്നിരുന്ന എനിക്ക് നിസ്സഹായത ബോദ്ധ്യമായി.

എന്റെ വിരലുകള്‍ എന്റെ മനസ്സിനൊപ്പം ചലിക്കുന്നില്ലെന്ന് ബോദ്ധ്യമായി. എങ്കിലും ഞാന്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടവിട്ട് അക്ഷരങ്ങള്‍ തെളിഞ്ഞും തെളിയാതെയും വരികള്‍ നീണ്ടു. പിറ്റേന്ന് അര്‍ത്ഥരഹിതമായ ആ വാചകങ്ങള്‍ ഞാന്‍ മായ്ച്ചു കളഞ്ഞു. ശ്രമം ഉപേക്ഷിക്കാതെ തുടര്‍ന്നു... യഥാര്‍ത്ഥത്തില്‍ ആ അവസ്ഥയില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായി ഇപ്പോഴും മോചിതനായിട്ടില്ല...'' പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ ഒരു മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ റഷ്ദി തന്റെ അവസ്ഥ വിവരിച്ചതിങ്ങനെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends