Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടും കുഞ്ഞനുജനെ കാത്ത് 7 വയസ്സുകാരി | അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍... സിറിയയില്‍ നിന്നുള്ള വൈറല്‍ ചിത്രം

08 FEBRUARY 2023 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കരുതലാണവള്‍, കുഞ്ഞനുജന്റെ ദേഹത്തേക്ക് ഒരുതരി മണ്ണ് പോലും വീഴാതിരിക്കാന്‍ ആ കുഞ്ഞിക്കൈകള്‍ അവനെ പൊതിഞ്ഞ് സംരക്ഷിച്ചു. കുഞ്ഞനുജന് ഒരാപത്തും വരാതിരിക്കാന്‍ അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍. ഏഴുവയസ്സുകാരിയുടെ നിശ്ചയദാര്‍ഡ്യമാണ് രണ്ടുപേരേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 3 വയസ്സുകാരനായ അനുജനെ സംരക്ഷിച്ച ഏഴുവയസ്സുകാരിക്ക് സ്‌നേഹ പ്രവാഹം.

സിറിയയില്‍ പൊളിഞ്ഞു പകുതി നിലത്തേക്ക് വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയപ്പോയ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫയാണ്. ഇരുവരും സുരക്ഷിതരെന്ന പ്രത്യാശയും സഫ പങ്കുവെച്ചു. സിറിയയിലും തചുര്‍ക്കിയിലും കൂട്ടനിലവിളികളും ദാരുണമായ കാഴ്ചകളുമാണുള്ളത്. എന്നാല്‍ അതിനിടയില്‍ പ്രതീക്ഷയുടെ പുഞ്ചിരിയുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി. 17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെ അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. സിറിയയില്‍ പൊളിഞ്ഞു പകുതി നിലത്തേക്ക് വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയപ്പോയ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫയാണ്. ട്വിറ്ററില്‍ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കുഞ്ഞനുജനെ കാത്ത കുഞ്ഞി ചേച്ചിക്ക് സ്‌നേഹാശംസകള്‍ അറിയിച്ചത്.

ഇതുപോലെ നിരവധി കുഞ്ഞുങ്ങളാണ്, മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. എന്തും സംഭവിക്കാവുന്ന ഒരു ഭൂമിയില്‍ നില്‍ക്കുന്ന അവര്‍ എന്തും നേരിടാന്‍ കരുത്തരാണ്. ഭീകരവാദവും വിഘടനവാദവുമൊക്കെ വേരുറച്ചൊരു മണ്ണില്‍ കഴിയുന്ന കുട്ടികളുടെ ധൈര്യമാണ് ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളിലൂടെ നമ്മള്‍ കണ്ടത്. കെട്ടിടം തകര്‍ന്ന് വീഴുന്നതും വെടിയൊച്ചകള്‍ക്കിടയില്‍ കഴിയുന്നതും അവരെ സംബന്ധിച്ച് പുതുമയല്ല. രക്ഷപ്പെടാന്‍ അവസാന സമയം വരെയും അവര്‍ ശ്രമിക്കും. ഒരു ഭൂകമ്പത്തിനും തകര്‍ക്കാന്‍ കഴിയില്ല ഈ കുഞ്ഞുങ്ങളുടെ മനോധൈര്യത്തെ.

ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ് തുര്‍ക്കിയും സിറിയയും. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.17നാണ് ഇരുരാജ്യങ്ങളേയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനങ്ങളും ഉണ്ടായി. ഉറക്കത്തിലായതിനാല്‍ താമസ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല. തകര്‍ന്ന കെട്ടിടങ്ങളുടേയും റോഡുകളുടേയും അരികില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും കാണുന്നത്. എല്ലാവരുടേയും മനസില്‍ വേദനയും വിങ്ങലുമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം.

ഭൂകമ്പം നമാവശേഷമാക്കിയിട്ടും പഠിച്ചിട്ടില്ല ഒരുകൂട്ടര്‍. ഭൂകമ്പവും മുതലെടുത്ത് ഐഎസ്സിന്റെ നീക്കം. സിറിയന്‍ ജയിലുകളില്‍ നിന്ന് നിരവധി ഭീകരരാണ് അവസരം മുതലാക്കി പുറത്ത് ചാടിയിരിക്കുന്നത്. ഐഎസ്സിന്റെ വേരോടട്ം അതിശക്തമാണ് സിറിയയില്‍. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനേക്കാള്‍ തിരിച്ചടിയാണ് ഐഎസ് ഭീകരരും നേതാക്കളുമൊക്കെ ജയില്‍ ചാടിയിരിക്കുന്നത്. എന്ത് വന്നാലും മനുഷ്യന്‍ പഠിക്കില്ല. ഏതായാലും ഉടലെടുത്തിരിക്കുന്നത് വലിയ പ്രതിസന്ധികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends