Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'റഷ്യ - യുക്രെയ്ൻ' യുദ്ധം അവസാനിപ്പിക്കാൻ മോദിയുടെ കൈകൾ.. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക...യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്..

11 FEBRUARY 2023 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വര്ഷത്തോട് അടുക്കുകയാണ്..എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. യുദ്ധത്തിൽ ഇരു രാജ്യങ്ങളിലേയും സൈന്യക ഉദ്യോഗസ്ഥരടക്കം നിരവധിപേർ മരിച്ചു, കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. നിരവധി നഗരങ്ങൾ ഇന്നും ഇരുട്ടിലാണ്. മോസ്‌കോയുടെ സൈനിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെട്ടെന്നുള്ളതും തീവ്രവുമായ സൈനിക വർദ്ധനവ്.അപ്പോഴും ഇവിടെ ഈ യുദ്ധത്തിൽ ഇന്ത്യാ എടുക്കുന്ന തീരുമാനം എന്താകുമെന്നുള്ളത് വലിയൊരു ചർച്ച വിഷയം തന്നെയാണ്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക ഇപ്പോൾ രംഗത്ത് വരികയാണ്..

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചകൾ സംബന്ധിച്ച ചോദ്യത്തോടാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനെ ബോധ്യപ്പെടുത്താൻ മോദിക്ക് ഇനിയും സമയമുണ്ടോ എന്ന ചോദ്യത്തിനാണ് സമാധാനത്തിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.''യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്.മോദിക്ക് പുട്ടിനെ ബോധ്യപ്പെടുത്താം. സമാധാന ശ്രമത്തിനായി ഏതു നീക്കം നടത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുവാദമുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളെ യുഎസ് സ്വാഗതം ചെയ്യുന്നു'' ജോൺ കിർബി പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ വാർഷികത്തിന്, യുക്രെയ്‌നിന്റെ അയൽരാജ്യമായ പോളണ്ട് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പുട്ടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ യു എസ് സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.'യുക്രൈനിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊർജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകർത്ത് യുക്രൈൻ ജനതയെ ഇരുട്ടിലാക്കാൻ ശ്രമിക്കുയാണ്.'- ജോൺ കിർബി പറഞ്ഞു. അതേസമയം, യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിർത്ത് റഷ്യ വീണ്ടും രംഗത്തെത്തി.

 

ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.അതേസമയം, റഷ്യ ശക്തമായ മിസൈൽ ആക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു. കൂടുതൽ ആയുധം ലഭ്യമാക്കാനായി യൂറോപ്യൻ യൂണിയൻ നേതാക്കളെ സന്ദർശിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യാത്ര തിരിച്ചതിനു പിന്നാലെയാണ് റഷ്യയുടെ കനത്ത ആക്രമണം. യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ കനത്ത മിസൈൽ ആക്രമണം.71 ക്രൂസ് മിസൈലുകളും 35 എസ് 300 മിസൈലുകളും 7 ഇറാൻ നിർമ്മിത ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സേനാ മേധാവി വലേറി സലുഷ്നി പറഞ്ഞു.

 

61 ക്രൂസ് മിസൈലുകളും 5 ഡ്രോണുകളും യുക്രെയ്ൻ വെടിവച്ചുവീഴ്‌ത്തി. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണം രാജ്യത്തെ വിറപ്പിച്ചു. പല മേഖലകളിലും വൈദ്യുതിബന്ധം തകർന്നു. സാപൊറീഷ്യയിൽ ഒരു മണിക്കൂറിനുള്ളിൽ 17 മിസൈലുകളാണ് പതിച്ചത്. 6 പ്രവിശ്യകളിൽ വൈദ്യുതി ഇല്ലാതായി. 4 താപവൈദ്യുതി നിലയങ്ങൾ പൂർണമായി തകർന്നതായി ഊർജ കമ്പനിയായ ഉക്രെനെർഗോ അറിയിച്ചു. ഹർകിവിൽ 8 പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വന്ന 10 മിസൈലുകൾ തകർത്തതായി മേയർ വിതാലി ക്ലിറ്ചോക്കോ പറഞ്ഞു. കീവിൽ ചുരുങ്ങിയത് മൂന്നിടത്ത് സ്ഫോടനം നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends