Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കിഴക്കന്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായ രണ്ട് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട സമുശ്ചയങ്ങള്‍ക്ക് ഇടയില്‍ നിന്ന് അത്ഭുതകരമായാണ് ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയും അമ്മയും രക്ഷപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയും അമ്മയും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്.

13 FEBRUARY 2023 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....



ലോകത്തെ ഞെട്ടിച്ച  തുര്‍ക്കി, സിറിയ ഭൂകമ്പ വാര്‍ത്തയുടെ പ്രകമ്പനം അലയടിക്കുമ്പോള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അതിജീവനത്തിന്റെ  കഥകള്‍  ലോകത്തിനു പാഠമാവുകയാണ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് രക്ഷിച്ച ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയുടെയും അമ്മയുടെയും   അതിജീവനത്തിന്റെ കഥയാണ് ചര്‍ച്ചയാകുന്നത്. വെറുമൊരു മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ എങ്ങനെയാണ് ജീവന്‍ രക്ഷിച്ചത്?

കിഴക്കന്‍ തുര്‍ക്കിയില്‍  തുടര്‍ച്ചയായ രണ്ട് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട സമുശ്ചയങ്ങള്‍ക്ക് ഇടയില്‍ നിന്ന് അത്ഭുതകരമായാണ് ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയും അമ്മയും രക്ഷപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയും അമ്മയും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്. കെട്ടിടം തകര്‍ന്നതോടെ വിദ്യാര്‍ത്ഥിയും അമ്മയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തിനുള്ളിലും ഇരുവരുടെയും ജീവന് ആപത്തുണ്ടായില്ല.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയിലിരുന്ന് വിദ്യാര്‍ത്ഥി തന്റെ ലൊക്കേഷനും ഫോണില്‍  റെക്കോര്‍ഡുചെയ്ത വീഡിയോ സന്ദേശവും വാട്‌സ് ആപ്പ്ല്‍ സ്റ്റാറ്റസ് ഇടുകയും അത് തന്റെ കോണ്‍ടാക്ട് നമ്പറുകള്‍ക്ക് പങ്കിടുകയും ചെയ്തു. ഈ സന്ദേശം ആര്‍ക്കെങ്കിലും ലഭിച്ചാല്‍ ദയവായി സഹായിക്കൂ എന്ന ക്യാപ്ഷനോട് കൂടിയാണ് യുവാവ് സന്ദേശങ്ങള്‍ അയച്ചത്. വീഡിയോ പ്രചരിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരുടെ വിവരം പുറംലോകമറിഞ്ഞു. ഇവര്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ ഷെയര്‍ ചെയ്ത പകുതിയിലേറെ പേരും ദുരന്തത്തില്‍ മരിച്ചിരുന്നു. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വീഡിയോയാണ് തുണയായത്.തിരച്ചിലിനായി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലൊക്കേഷന്‍ തിരിച്ചറിയാനും ഇവരെ രക്ഷിക്കാനും സാധിച്ചതായി അനഡോലു ഏജന്‍സി പറഞ്ഞു. അതെ സമയം അവിടെ കുടുങ്ങിപ്പോയ ഇവരുടെ മറ്റ് കുടുംബങ്ങള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് 35 ,000 നു മുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കനത്ത നാശനഷ്ടങ്ങളില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്ടങ്ങള്‍  മുന്നിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടെ രാജ്യത്ത് പലയിടത്തും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുകയാണെന്നും അത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്ങും ശവകൂമ്പാരങ്ങളും നിലവിളിയും മാത്രമാണുള്ളത്. ദുരന്തബാധിത മേഖലകളില്‍ പ്ട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിയ്ക്കുകയാണ്.

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം 35,000ത്തിന് മുകളിലായിട്ടുണ്ട്.. ദുരന്തമുണ്ടായ ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനി ജീവനോടെ ആളുകളെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പമുണ്ടായി. 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളിലൊന്നായ അന്റാക്യയില്‍,  മോഷണവും സജീവമായിട്ടുണ്ട്. പലവ്യാപാരികളും ഇത് തടയുന്നതിനായി വില്‍പ്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കള്‍ കടയില്‍ നിന്നും ഒഴിപ്പിച്ചു. മറ്റ് നഗരങ്ങളില്‍ നിന്നും എത്തിയവരാണ് കൊള്ളയടിക്കുന്നവരില്‍ പ്രധാനികള്‍.

കൊള്ളക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ഓപ്പറേഷന്‍ ദോസ്തിലൂടെ വലിയ രീതിയില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ രംഗത്തുണ്ട്. കൂടുതല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, ഡോഗ് സ്‌ക്വാഡുകള്‍, അവശ്യ സെര്‍ച്ച് ആന്‍ഡ് ആക്സസ് ഉപകരണങ്ങള്‍, മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് എഴുപത് രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുര്‍ക്കിക്ക് ആശ്വാസം നല്‍കിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോസാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, യുഎഇ, ഇസ്രായേല്‍, റഷ്യ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് സഹായം എത്തിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (12 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends